suicide – Kairali News | Kairali News Live
ആര്‍ടിഒ ഓഫീസ് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം; ജീവനക്കാര്‍ക്കെതിരെ ആരോപണം

സഹപാഠികള്‍ക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം നല്‍കിയശേഷം എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ജീവനൊടുക്കി

 സഹപാഠികള്‍ക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം നല്‍കിയശേഷം എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ജീവനൊടുക്കി. മണിയൂര്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനി തുറയൂര്‍ എളാച്ചിക്കണ്ടി നൈസയെ (19) ആണ് വീടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ...

കട ബാധ്യത;  പളനിയിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി

കട ബാധ്യത; പളനിയിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി

കട ബാധ്യതയെ തുടർന്ന് പളനിയിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി.പാലക്കാട് ആലത്തൂർ സ്വദേശികളായ സുകുമാരൻ സത്യഭാമ ദമ്പതികളാണ് ജീവനൊടുക്കിയത്. വിദേശത്തുള്ള മക്കള്‍ക്ക് തങ്ങള്‍ ജീവനൊടുക്കുമെന്ന് വാട്ട്സാപിൽ സന്ദേശം അയച്ച ...

Action Hero Biju : ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍

Action Hero Biju : ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍

ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെയുള്ള സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച പ്രസാദിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. ...

പതിമൂന്ന്കാരനെ പീഡിപ്പിച്ചു, പ്രതിയായ മനോരോഗ വിഭദ്ധൻ  ഡോ.ഗിരീഷ് കുറ്റക്കാരനെന്ന് കോടതി

Pocso Case: പോക്‌സോ കേസ്; 48 വര്‍ഷത്തെ കഠിന തടവിന് വിധിച്ചു; കോടതിയ്ക്കുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

പോക്‌സോ കേസിൽ(pocso case) 48 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചതിന് പിന്നാലെ പ്രതി കോടതിക്കുള്ളില്‍ ആത്മഹത്യക്ക്(suicide) ശ്രമിച്ചു. തളിക്കുളം മുറ്റിച്ചൂര്‍ ചെന്നങ്ങാട്ട് ഗണേശന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരിങ്ങാലക്കുട ...

Thrissur: തൃശൂരിൽ 17 വയസുള്ള പെൺകുട്ടി ആത്മഹത്യ ചെയ്തു

Thrissur: തൃശൂരിൽ 17 വയസുള്ള പെൺകുട്ടി ആത്മഹത്യ ചെയ്തു

തൃശൂർ(thrissur) പട്ടേപ്പാടത്ത് 17 വയസുള്ള പെൺകുട്ടിയെ ആത്മഹത്യ(suicide) ചെയ്ത നിലയിൽ കണ്ടെത്തി. പൊട്ടത്ത് പറമ്പിൽ വീട്ടിൽ മുജീബിൻ്റെ മകൾ ദിലിഷയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചതിരിഞ്ഞ് 1.00 ...

Pocso Case: പോക്‌സോ കേസ് പ്രതി ജീവനൊടുക്കി

Pocso Case: പോക്‌സോ കേസ് പ്രതി ജീവനൊടുക്കി

മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ പീഡിപ്പിച്ച കേസിൽ വിചാരണ നടപടികൾ അവസാനിക്കാനിരിക്കെ പോക്‌സോ കേസ്(pocso case) പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നഗരസഭാ മുസ്ലിംലീഗ്(muslim league) മുൻ ...

പ്ലസ്ടു വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

പ്ലസ്ടു വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിൻ്റെയും ബിജിലിയുടെയും മകൻ ആഷിഷ് കെ സന്തോഷ് ...

വർഷങ്ങൾക്ക് മുമ്പ് കാണാതായ രാഹുലിന്റെ അച്ഛൻ ജീവനൊടുക്കി

വർഷങ്ങൾക്ക് മുമ്പ് കാണാതായ രാഹുലിന്റെ അച്ഛൻ ജീവനൊടുക്കി

പതിനേഴ് വർഷം മുമ്പ് ആലപ്പുഴ നഗരത്തിൽ നിന്ന് കാണാതായ രാഹുലിന്റെ പിതാവ് മരിച്ച നിലയില്‍. നഗരസഭ പൂന്തോപ്പ് വാര്‍ഡ് രാഹുല്‍ നിവാസില്‍ എ ആര്‍ രാജു (55) ...

Alappuzha: മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ തെളിവെടുപ്പ് നടത്തി

Alappuzha: മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ തെളിവെടുപ്പ് നടത്തി

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴിസില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് റെനീസിനെ ക്വാര്‍ട്ടേഴ്സില്‍ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. ഇയാളുടെ നിരന്തര പീഡനങ്ങളെ തുടര്‍ന്നാണ് ...

ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന നാടകരംഗം അനുകരിക്കുന്നതിനിടെ 12 വയസുകാരന് ദാരുണാന്ത്യം

അമ്മ വഴക്ക് പറഞ്ഞു; 16കാരി ആത്മഹത്യ ചെയ്തു

അമ്മ വ‍ഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പതിനാറുകാരി ആത്മഹത്യ ചെയ്തു. കല്ലറ മുതുവിള കുറക്കോട് വിഎസ് ഭവനിൽ ബിനുകുമാർ ശ്രീജ ദമ്പതികളുടെ രണ്ടാമത്തെ മകള്‍ കീർത്തികയെയാണ് ആത്മഹത്യ ചെയ്ത ...

Chethana Raj : കൊ‍ഴുപ്പ് കുറയ്ക്കാനുള്ള സര്‍ജറി പരാജയപ്പെട്ടു; നടി ചേതന രാജിന് ദാരുണാന്ത്യം

Chethana Raj : കൊ‍ഴുപ്പ് കുറയ്ക്കാനുള്ള സര്‍ജറി പരാജയപ്പെട്ടു; നടി ചേതന രാജിന് ദാരുണാന്ത്യം

 കന്നട നടിയും മോഡലുമായ ചേതന രാജ്‌ ( chethana Raj ) മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.കൊഴുപ്പ്‌ കുറയ്‌ക്കാനുള്ള സർജറിക്ക്‌ പിന്നാലെയാണ് അന്ത്യം. സർജറി നടത്തിയ കോസ്‌മറ്റിക്‌ ...

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം;റിഫയുടെ ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ വ്യക്തമായ തെളിവ് പക്കല്‍ ഉണ്ടെന്ന് പിതാവ്|Rifa Mehnu

Rifa Mehnu: റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

വ്ലോഗർ റിഫ മെഹ്നുവിന്റേത്(rifa mehnu) തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. റിഫ ഒരിക്കലും ...

വിസ്മയയുടെ മരണം: കിരണിനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നു

Vismaya Case: വിസ്മയ കേസ്; വിധി ഈ മാസം 23-ന്

വിസ്മയ കേസിൽ(vismaya case) വിധി ഈ മാസം 23 ന്. കൊല്ലം ജില്ല അഡീഷണൽ സെഷൻസ് ഒന്നാം കോടതിയാണ് വിധി പറയുന്നത്. സ്ത്രീധനപീഡനത്തെ തുടര്‍ന്നാണ് കൊല്ലം നിലമേല്‍ ...

Alappuzha; ആലപ്പുഴയിലെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും മരണം; ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു

Alappuzha; ആലപ്പുഴയിലെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും മരണം; ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു

രണ്ടു കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് റെനീഷിനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ നേരത്തെ പൊലീസ് കസ്റ്റഡിയിൽ ആയിരുന്നു, സ്ത്രീപീഡനവും പ്രേരണ കുറ്റവുമാണ് ഇയാൾക്കെതിരെ ...

അമ്മയും ആറു മാസം പ്രായമുള്ള കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ

അമ്മയും ആറു മാസം പ്രായമുള്ള കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ

ആറുമാസം പ്രായമുള്ള കുഞ്ഞിനെയും ( Child ) അമ്മയെയും ( Mother ) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ലി നിടുമ്പ്രം കിഴക്കെ വയലിൽ തീർത്ഥിക്കോട്ട് കുനിയിൽ ...

കന്യാകുമാരിയിൽ 2 കുട്ടികളെ വാട്ടർ ടാങ്കിൽ തള്ളിയിട്ട് യുവതി ആത്മഹത്യ ചെയ്തു

ഭാര്യയേയും മകളേയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

മലപ്പുറം കൊണ്ടിപ്പറമ്പിൽ ഭാര്യയേയും മകളേയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. സംഭവം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഗുരുതമായി പരുക്കേറ്റ അഞ്ചു വയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളജ് ...

സമൂഹമാധ്യമങ്ങളിൽ സജീവം; റിഫയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

Rifa Mehnu: ബ്ലോഗര്‍ റിഫ മെഹ്നുവിന്‍റെ മരണം; ഭര്‍ത്താവിനെതിരെ കേസെടുത്തു

ബ്ലോഗര്‍ റിഫ മെഹ്നുവിന്‍റെ(Rifa Mehnu) ദൂരൂഹമരണത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ് (Police). റിഫയുടെ ഭര്‍ത്താവ്(husband) മെഹ്നാസിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കാക്കൂര്‍ പൊലീസ് കേസെടുത്തത്. താമരശ്ശേരി ഡിവൈഎസ്പി ...

മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്: പ്രതി തൂങ്ങി മരിച്ചു

Munnar: മൂന്നാറിൽ വിനോദസഞ്ചാരി തൂങ്ങി മരിച്ച നിലയിൽ

മൂന്നാറിൽ(munnar) വിനോദസഞ്ചാരിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴയ മൂന്നാർ തിയറ്റർ ബസാറിന് സമീപത്തെ സ്വകാര്യ കോട്ടേജിലാണ് ശ്രീജേഷ് സോമൻ തൂങ്ങി മരിച്ചത്. ഏപ്രിൽ ...

Train: മലബാർ എക്‌സ്‌പ്രസിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Train: മലബാർ എക്‌സ്‌പ്രസിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലബാർ എക്‌സ്‌പ്രസ്(malabar express) കോച്ചിനുള്ളിൽ ഒരാളെ തൂങ്ങി മരിച്ച(suicide) നിലയിൽ കണ്ടെത്തി. ഭിന്നശേഷിക്കാരുടെ കോച്ചിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ...

Bijisha: ബിജിഷയുടെ ആത്മഹത്യയ്ക്കിടയാക്കിയത് ഓണ്‍ലൈന്‍ റമ്മി കളി

Bijisha: ബിജിഷയുടെ ആത്മഹത്യയ്ക്കിടയാക്കിയത് ഓണ്‍ലൈന്‍ റമ്മി കളി

കോഴിക്കോട് ചെങ്ങോട്ടുകാവ് ചേലിയ സ്വദേശിനി ബിജിഷയുടെ ആത്മഹത്യയ്ക്കിടയാക്കിയത് ഓണ്‍ലൈന്‍ റമ്മി കളിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഒരു വര്‍ഷത്തിനിടെ റമ്മി കളിച്ച് ഒരു കോടി രൂപയ്ക്കടുത്താണ് ബിജിഷ കടക്കെണിയിലായത്. ...

കോണ്‍ഗ്രസ് ഓഫീസിലെ കൊടിമരത്തില്‍ വയോധികന്‍ തൂങ്ങി മരിച്ചു

കോണ്‍ഗ്രസ് ഓഫീസിലെ കൊടിമരത്തില്‍ വയോധികന്‍ തൂങ്ങി മരിച്ചു

പാലക്കാട്(Palakkad) മുതലമടയിലെ കോണ്‍ഗ്രസ് ഓഫീസിലെ കൊടിമരത്തില്‍ വയോധികനെ തൂങ്ങി മരിച്ച (suicide)നിലയില്‍ കണ്ടെത്തി. സ്രാമ്പിച്ചള്ള സ്വദേശി മുരളി (60)യാണ് മരിച്ചത്. വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു മുരളി. കുറച്ചു ...

Payyoli: പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍|Suicide

Payyoli: പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍|Suicide

പത്താംക്ലാസ്(SSLC) പരീക്ഷ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയനിക്കാട് പുത്തന്‍പുരയില്‍ പി. ജയദാസന്റേയും ഷീജയുടേയും മകള്‍ അനുശ്രീ (15) ആണ് മരിച്ചത്. ...

കരാറുകാരന്റെ ആത്മഹത്യ; ഈശ്വരപ്പ ഇന്ന് രാജി കത്ത് കൈമാറും

കരാറുകാരന്റെ ആത്മഹത്യ; ഈശ്വരപ്പ ഇന്ന് രാജി കത്ത് കൈമാറും

കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്ത കേസില്‍ കര്‍ണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പ ഇന്ന് രാജി കത്ത് നല്‍കും. വൈകിട്ട് മുഖ്യമന്ത്രി ...

കരാറുകാരന്റെ ആത്മഹത്യ; കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പയ്‌ക്കെതിരെ കേസ്

കരാറുകാരന്റെ ആത്മഹത്യ; കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പയ്‌ക്കെതിരെ കേസ്

അഴിമതിക്കഥകൾ തുടർക്കഥയായ കർണാടകയിലെ ബിജെപി മന്ത്രി കെഎസ് ഈശ്വരപ്പയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കരാറുകാരൻ ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച്ചയാണ് സന്തോഷ് പാട്ടീൽ എന്ന കരാറുകാരനെ ഉഡുപ്പിയിലെ ഹോട്ടൽ ...

യുവതിയുടെ ആത്മഹത്യ ഭര്‍തൃമാതാവിന്‍റെ മാനസിക പീഡനത്തെ തുടര്‍ന്ന്; ശബ്ദ സന്ദേശം പുറത്ത്

യുവതിയുടെ ആത്മഹത്യ ഭര്‍തൃമാതാവിന്‍റെ മാനസിക പീഡനത്തെ തുടര്‍ന്ന്; ശബ്ദ സന്ദേശം പുറത്ത്

കൊല്ലം കിഴക്കേ കല്ലടയില്‍ യുവതിയുടെ ആത്മഹത്യ ഭര്‍തൃമാതാവിന്റെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് പരാതി. എഴുകോണ്‍ കടയ്‌ക്കോട് സ്വദേശി സുവ്യ ആണ് മരിച്ചത്. മാനസിക പീഡനത്തെക്കുറിച്ച് സുവ്യ ബന്ധുക്കള്‍ക്കയച്ച ...

മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്: പ്രതി തൂങ്ങി മരിച്ചു

വെണ്ണലയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

വെണ്ണലയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍. അമ്മ, മകള്‍, മകളുടെ ഭര്‍ത്താവ് എന്നിവര്‍ ആണ് മരിച്ചത്. ഗിരിജ, മകള്‍ രജിത, രജിതയുടെ ഭര്‍ത്താവ് ...

കണ്ണൂരില്‍ പനി ബാധിച്ച് പതിനൊന്ന് വയസ്സുകാരി മരിച്ചു

യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

ഗോത്ര യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് ചീരാൽ വെണ്ടോൽ കോളനിയിലെ സീതയെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഭർത്താവ് കുട്ടപ്പൻ രാവിലെ ഉണർന്നപ്പോഴാണ് ഭാര്യ മരിച്ചവിവരം ...

ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന നാടകരംഗം അനുകരിക്കുന്നതിനിടെ 12 വയസുകാരന് ദാരുണാന്ത്യം

കൊവിഡ് പടരും, താന്‍ മരിക്കും; മരണത്തെ കുറിച്ചുള്ള കവിതകള്‍ എഴുതിയ ശേഷം വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

മരണവുമായി ബന്ധപ്പെട്ട കവിതകളും ഉദ്ധരണികളും എഴുതിവെച്ച് 13കാരി തൂങ്ങിമരിച്ചു. കിടപ്പുമുറിയില്‍ പഠിച്ചുകൊണ്ടിരുന്ന 13കാരിയെ അമ്മ വന്നുനോക്കുമ്പോള്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ...

കരുനാഗപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

കോഴിക്കോട് നാദാപുരം ജാതിയേരിയില്‍ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. നാദാപുരം പൊന്‍പറ്റ സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് ...

വൃദ്ധ സദനത്തിലെ അന്തേവാസി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

വൃദ്ധ സദനത്തിലെ അന്തേവാസി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

വൃദ്ധ സദനത്തിലെ അന്തേവാസി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കോട്ടയം കുറിച്ചി സ്വദേശി ബാബു (61)വാണ് ആത്മഹത്യ ചെയ്തത്.ഇന്ന് രാവിലെ 9.30 ന് വൃദ്ധ സദനത്തിന് തൊട്ടടുത്ത ...

സുഹൃത്തിന്റെ വീടിന് മുന്നില്‍ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

ഇടപ്പള്ളിയിൽ വയോധിക മരിച്ച നിലയിൽ; ഫ്ലാറ്റിലെ 12-ാം നിലയിൽ നിന്ന് താഴേക്ക് ചാടിയതെന്ന് നിഗമനം

കൊച്ചിയിലെ ഇടപ്പള്ളിയിൽ ഫ്ലാറ്റിൽ വയോധിക മരിച്ച നിലയിൽ. ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ഫ്ലാറ്റിലാണ് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 63 കാരിയായ ചന്ദ്രികയാണ് മരിച്ചത്. 12ാം നിലയിൽ ...

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം; 20 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം; 20 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

20 കാരിയായ യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിയ നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. കൊല്ലം ചടയമംഗലത്താണ് സംഭവം. ഒരു വര്‍ഷം ...

തിരുവനന്തപുരത്ത് 8 മാസം ഗർഭിണി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരത്ത് 8 മാസം ഗർഭിണി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം കല്ലറയിൽ 8 മാസം  ഗർഭിണി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യയെ (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തീിയത്. ഇന്ന് വൈകുന്നേരം 4 ...

ശ്രീകൃഷ്ണപുരത്ത് 19 വയസുകാരനായ മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു

ശ്രീകൃഷ്ണപുരത്ത് 19 വയസുകാരനായ മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു

ശ്രീകൃഷ്ണപുരത്ത് 19 വയസുകാരനായ മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു. ഈ വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കി, പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ച അശ്വിന്‍ രാജിനെയാണ് ...

ഇടുക്കി സൂര്യനെല്ലിയിൽ യുവാവിന് വെടിയേറ്റു

സഹപ്രവര്‍ത്തകനെ വെടിവച്ച് കൊന്ന ശേഷം ബിഎസ്എഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു

സഹപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു. ഇന്ത്യാ -ബംഗ്ലാദേശ് അതിര്‍ത്തിയിലെ ജലാംഗി ക്യാമ്പില്‍വച്ചാണ് ബിഎസ്എഫ് ജവാന്‍ സഹപ്രവര്‍ത്തകന് നേരെ വെടിയുതിര്‍ത്തത്. പശ്ചിമബംഗാളിലെ ...

തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതി മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതി മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

ഇയാള്‍ പരവൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രവീണിനെ തമ്പാനൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. തിരുവനന്തപുരത്തെ ജുവലറി ജീവനക്കാരനാണ് അറസ്റ്റിലായ പ്രവീണ്‍. മരിച്ച യുവതിയും എട്ട് മാസം ...

തമ്പാനൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം

തമ്പാനൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്. 25 വയസ്സാണ്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ ...

സുഹൃത്തിന്റെ വീടിന് മുന്നില്‍ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

തിരുവനന്തപുരത്ത് യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല

തിരുവനന്തപുരത്ത് യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രി (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രവീണിനെ കാൺമാനില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കൈരളി ...

യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ നിഖില്‍ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നില്‍ ബബിത (22) എന്നിവരെയാണ് മണിച്ചിറയിലെ സ്വകാര്യ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

65 കാരി കഴുത്തറുത്ത നിലയില്‍ ; കൊലപാതകത്തിന് ശേഷം വീടിന് തീകൊളുത്താന്‍ ശ്രമം

മധ്യവയസ്കയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു

അവിവാഹിതയായ മധ്യവയസ്കയെ വെട്ടിപ്പരിക്കേൽപിച്ച ശേഷം അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തയ്ക്കാണ് വെട്ടേറ്റത്. സുഹൃത്ത് അഷറഫാണ് ശാന്തയെ വെട്ടിയ ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ...

വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് ഒടുവില്‍ മാപ്പ്; പ്രതി സന്തോഷത്താല്‍ കുഴഞ്ഞുവീണു മരിച്ചു

യൂട്യൂബ് വ്‌ളോഗറും മോഡലുമായ യുവതി തൂങ്ങി മരിച്ച നിലയില്‍

കൊച്ചിയില്‍ യൂട്യൂബ് വ്‌ളോഗറും മോഡലുമായ യുവതിയെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിനി നേഹ(27)യെ ആണ് എറണാകുളം പോണേക്കര ജവാന്‍ ക്രോസ് റോഡിന് സമീപമുളള ...

ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന നാടകരംഗം അനുകരിക്കുന്നതിനിടെ 12 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 20 ദിവസം പ്രായമായ കുഞ്ഞിന്റെ അച്ഛനും അമ്മയും തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരത്ത് 20 ദിവസം പ്രായമായ കുഞ്ഞിന്റെ അച്ഛനും അമ്മയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ക‍ഴിഞ്ഞ ദിവസമാണ് ഇരുവരെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര കവിളാകുളത്ത് ...

ഭാരതപ്പുഴയിൽ എം ബി ബി എസ് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു

ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി; മൂന്ന് പേരുടെ മൃതദേഹം കിട്ടി; കൂട്ട ആത്മഹത്യ

പാലക്കാട് ജില്ലയിലെ ലക്കിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി. ഇവരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. കൂത്തുപാത സ്വദേശിയായ അജിത് കുമാർ, ഭാര്യ ബിജി, ...

കന്യാകുമാരിയിൽ 2 കുട്ടികളെ വാട്ടർ ടാങ്കിൽ തള്ളിയിട്ട് യുവതി ആത്മഹത്യ ചെയ്തു

അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു; മകന്‍ തൂങ്ങിമരിച്ചു; സംഭവം വയനാട്ടിൽ

അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ചു. വയനാട് സുഗന്ധഗിരി സ്വദേശി ശാന്ത, മകന്‍ മഹേഷ് എന്നിവരാണ് മരിച്ചത്. ശാന്തയുടെ മൃതദേഹം വീടിനുള്ളിലെ തറയിലും മകന്‍ ...

യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ

ഭാര്യവീട്ടില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഭാര്യവീട്ടില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് ചെങ്കല്‍ചൂള സ്വദേശിയായ രാജേഷി(44)നെ തൃക്കണ്ണാപുരം ശാരദാനിവാസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ നേമം പോലീസിന്റെ നേതൃത്വത്തില്‍ വിരലടയാളവിദഗ്ദ്ധരും ...

മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം: റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം: റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം പറവൂരില്‍ ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി സജീവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫിസിലെ ആറ് ...

കണ്ണൂരില്‍ പനി ബാധിച്ച് പതിനൊന്ന് വയസ്സുകാരി മരിച്ചു

പബ്ജി കളിക്കാന്‍ പുതിയ ഫോണ്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കി

ജയ്പൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജയ്പൂരിലെ സോഡാലയില്‍ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കാത്തതില്‍ മനം നൊന്താണ് വിദ്യാര്‍ത്ഥിനി ...

കോട്ടയത്ത് മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു

മകൾ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തു; ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

മകൾ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിനെ തുടർന്ന് ഭാര്യയേയും മറ്റു രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗപട്ടണത്താണ് നാടിനെ ഞെട്ടിപ്പിക്കുന്ന സംഭവം ...

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശിനി ആർഷ ഷാജി(14)യെ ആണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കാരക്കോണം പരമ്മുപിള്ള മെമ്മോറിയാൽ ഹൈസ്കൂൾ ...

Page 1 of 12 1 2 12

Latest Updates

Don't Miss