ബാലുശ്ശേരിയിൽ പീഡനക്കേസ് പ്രതി സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട് ബാലുശ്ശേരിയിൽ 9 വയസുകാരി ബലാത്സംഗത്തിന് ഇരയായ കേസിൽ, അറസ്റ്റിലായ പ്രതി സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉണ്ണികുളം വള്ളിയോത്ത് സ്വദേശി രതീഷ്(32) ആണ് ബാലുശ്ശേരി പോലീസ് സ്റ്റേഷൻ്റെ ...