suicide | Kairali News | kairalinewsonline.com - Part 2
Friday, December 4, 2020
വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവം; വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട്‌ തേടി

വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവം; വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട്‌ തേടി

മലപ്പുറം വളാഞ്ചേരി മാങ്കേരി ദളിത്‌ കോളനിയിൽ ഒമ്പത്ാം ക്ലാസ്‌ വിദ്യാർഥിനി ആത്‌മഹത്യചെയ്‌ത സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ റിപ്പോർട്ട്‌ തേടി. വീട്ടിൽ ടി വി കേടായതിനാൽ ഓൺലൈൻ ...

സന്യാസിനി വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് കിണറ്റില്‍

സന്യാസിനി വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് കിണറ്റില്‍

പത്തനംതിട്ട: തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തില്‍ അന്തേവാസിയായ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി. ജോണ്‍ ആണ് മരിച്ചത്. ദുരൂഹമരണത്തില്‍ പൊലിസ് ...

ദുബായില്‍ മരിച്ച വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കും

ജോയ് അറയ്ക്കലിന്റെ ആത്മഹത്യ; അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മകന്‍

പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജോയ് അറക്കലിന്റെ മകന്‍ ദുബായ് പോലീസില്‍ പരാതി നല്‍കി. പിതാവിന്റെ ആത്മഹത്യയില്‍ കമ്പനി പ്രോജക്ട് ഡയറക്ടറുടെ ...

ന്യൂജഴ്സിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവതി അഞ്ചുമാസം ഗര്‍ഭിണി; ബില്‍ ക്ലിന്റണ്‍ കുടുംബവുമായി അടുത്ത ബന്ധം; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ന്യൂജഴ്സിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവതി അഞ്ചുമാസം ഗര്‍ഭിണി; ബില്‍ ക്ലിന്റണ്‍ കുടുംബവുമായി അടുത്ത ബന്ധം; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ന്യൂജഴ്‌സിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യന്‍ റെസ്റ്റോറന്റ് ഉടമ ഗരിമൊ കൊത്താരി(35)യുടെ മരണത്തിന്റെ ദുരൂഹതയെന്ന് ബന്ധുക്കള്‍. ന്യൂജഴ്സിലെ അപ്പാര്‍ട്ട്മെന്റില്‍ ഞായറാഴ്ച രാവിലെയാണ് അഞ്ചുമാസം ഗര്‍ഭിണിയായ കൊത്താരിയെ വെടിയേറ്റ് മരിച്ചനിലയില്‍ ...

കൊവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടി ജീവനൊടുക്കി

കൊവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടി ജീവനൊടുക്കി

കൊവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടി ജീവനൊടുക്കി. ഹംപിനഗര്‍ സ്വദേശിയായ 50 വയസ്സുകാരനാണ് ആത്മഹത്യ ചെയ്തത്. കര്‍ണാടകയില്‍ വിക്ടോറിയ ആശുപത്രിയിലായിരുന്നു സംഭവം. ഇന്നു രാവിലെ 8.30ഓടെ കൊവിഡ് ...

കൊല്ലത്ത് മരിച്ച വൃദ്ധന്റെ മൃതദേഹം പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

മലയാളിയെ കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം എടപ്പാള്‍ സ്വദേശിയെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയിലക്കാട് പുളിക്കത്തറ വീട്ടില്‍ പ്രകാശനെ(45)യാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് പുതിയ വിസയില്‍ ...

മദ്യം ലഭിക്കാത്തത്തില്‍ തൃശൂരില്‍ വീണ്ടും ആത്മഹത്യ

മദ്യം ലഭിക്കാത്തത്തില്‍ തൃശൂരില്‍ വീണ്ടും ആത്മഹത്യ

കൊടുങ്ങല്ലൂരില്‍ മദ്യം ലഭിക്കാത്തതിനാല്‍ യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. പുല്ലൂറ്റ് നാരായണമംഗലം സ്വദേശി കുണ്ടുപറമ്പില്‍ സുനീഷ് (32 വയസ്) ആണ് പുഴയില്‍ ചാടി മരിച്ചത്. മദ്യം ...

മുന്‍കാമുകി ആശംസകള്‍ നേര്‍ന്നില്ല; പിറന്നാള്‍ ദിനത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു

സംസ്ഥാനത്ത് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയത് 6 പേര്‍; കൊല്ലത്ത് മാത്രം 2 പേര്‍ മരിച്ചു

കൊല്ലം: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കൊല്ലത്ത് രണ്ടു പേര്‍ ജീവനൊടുക്കി. ആലപ്പുഴയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കുകയും, മരിക്കുന്നവരുടെയും ...

മുന്‍കാമുകി ആശംസകള്‍ നേര്‍ന്നില്ല; പിറന്നാള്‍ ദിനത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു

മദ്യം കിട്ടിയില്ല: വീണ്ടും ആത്മഹത്യ

കൊച്ചി: മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പെരിങ്ങാല ചായിക്കാര മുരളി (45) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. കൂലി പണിക്കാരനായ മുരളി സ്ഥിരം മദ്യപാനിയാണ്്. ഇയാളുടെ മദ്യപാനത്തെ തുടര്‍ന്ന് ഭാര്യയും ...

കൊറോണ മറ്റുള്ളവരിലേക്ക് പകരുമോയെന്ന ഭയം; നഴ്‌സ് ആത്മഹത്യ ചെയ്തു

കൊറോണ മറ്റുള്ളവരിലേക്ക് പകരുമോയെന്ന ഭയം; നഴ്‌സ് ആത്മഹത്യ ചെയ്തു

ഇറ്റലിയില്‍ കൊറോണ വൈറസ് ബാധയേറ്റ നഴ്‌സ് ആത്മഹത്യ ചെയ്തു. തന്നിലൂടെ വൈറസ് ബാധ മറ്റുള്ളവരിലേക്ക് പകര്‍ന്നേക്കുമോ എന്ന ഭീതിയിലാണ് വടക്കന്‍ ഇറ്റലിയിലെ മൊണ്‍സ നഗരത്തിലെ സാന്‍ ജെറാര്‍ഡോ ...

കുളത്തൂരില്‍ മൂന്നംഗ കുടുംബം മരിച്ച നിലയില്‍

കുളത്തൂരില്‍ മൂന്നംഗ കുടുംബം മരിച്ച നിലയില്‍

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍. കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശീയായ സുരേഷ് (35) ഭാര്യയായ സിന്ധു (30) ...

പൊലീസ് സ്റ്റേഷനില്‍ വച്ച് നാണയത്തുട്ട് വിഴുങ്ങി ആത്മഹത്യാശ്രമം; നാണയത്തുട്ട് പുറത്തെടുത്തു; ആരോഗ്യനില തൃപ്തികരം

പൊലീസ് സ്റ്റേഷനില്‍ വച്ച് നാണയത്തുട്ട് വിഴുങ്ങി ആത്മഹത്യാശ്രമം; നാണയത്തുട്ട് പുറത്തെടുത്തു; ആരോഗ്യനില തൃപ്തികരം

പൊലീസ് സ്റ്റേഷനില്‍വച്ച് നാണയത്തുട്ട് വിഴുങ്ങി ആത്മഹത്യയ്ക്കുശ്രമിച്ച പ്രതിയുടെ അന്നനാളത്തില്‍ നിന്നും എന്‍ഡോസ്കോപ്പി വഴി നാണയത്തുട്ട് പുറത്തെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ടോടെയാണ് വ്യാജഡോക്ടര്‍ ചമഞ്ഞ് രോഗികളെ ചികിത്സിച്ചതിന് അരുവിക്കര ...

വെളിച്ചപ്പാടിന്റെ വ്യക്തിഹത്യ; വീട്ടമ്മ ആത്മഹത്യ ചെയ്തു

വെളിച്ചപ്പാടിന്റെ വ്യക്തിഹത്യ; വീട്ടമ്മ ആത്മഹത്യ ചെയ്തു

തൃശൂര്‍: വെളിച്ചപ്പാടിന്റെ വ്യക്തിഹത്യയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു. കോമരം തുള്ളിയ വ്യക്തി സ്വഭാവദൂഷ്യം ആരോപിച്ച യുവതിയാണ് ആത്മഹത്യ ചെയ്തത്. യുവതിക്ക് സ്വഭാവ ദൂഷ്യം ഉണ്ടെന്നും പരസ്യമായി മാപ്പ് ...

മുന്‍കാമുകി ആശംസകള്‍ നേര്‍ന്നില്ല; പിറന്നാള്‍ ദിനത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു

മുന്‍കാമുകി ആശംസകള്‍ നേര്‍ന്നില്ല; പിറന്നാള്‍ ദിനത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു

പിറന്നാള്‍ ദിനത്തില്‍ മുന്‍കാമുകി ആശംസകള്‍ നേരാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. എം. ശിവകുമാറിനെയാണ് ഫെബ്രുവരി 26 ന് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക ചിക്കബല്ലാപുര ...

തൃശൂരിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു

തൃശൂരിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു

തൃശൂർ കുറാഞ്ചേരിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട സ്ത്രീയെ തിരിച്ചറിഞ്ഞു . ഒറ്റപ്പാലം സ്വദേശിനിയായ 51 കാരിയാണ് കൊല്ലപ്പെട്ടത്. ആദരണവും വസ്ത്രാവശിഷ്ടവും കണ്ടാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.  മൃതദേഹത്തിന്‍റെ  പോസ്റ്റ്മോർട്ടം ...

ലോഡ്ജില്‍ യുവാവും യുവതിയും മരിച്ചനിലയില്‍

ലോഡ്ജില്‍ യുവാവും യുവതിയും മരിച്ചനിലയില്‍

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് സുല്‍ത്താന്‍ബത്തേരി മൂലങ്കാവ് കുന്നത്തേട്ട് എര്‍ലോട്ടുകുന്ന് ആന്റണിയുടെയും പരേതയായ ഡെയ്സിയുടെയും മകന്‍ എബിന്‍ കെ.ആന്റണി (32), ...

ഇടുക്കി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മേലുകാവ് സ്വദേശി ജോജി ജോർജ് ആണ് തൊടുപുഴക്കു സമീപം മുട്ടത്തെ ലോഡ്ജിൽ ആത്മഹത്യ ...

പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ പന്ത്രണ്ടാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു; ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ 14 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ പന്ത്രണ്ടാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു; ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ 14 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ പന്ത്രണ്ടാം ക്ലാസുകാരന്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രപൂറിലാണ് ജനുവരി 18ന് സേവാദള്‍ ഹോസ്റ്റല്‍ മുറിയില്‍ പന്ത്രണ്ടാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ...

അഞ്ച് പെണ്‍കുഞ്ഞുങ്ങളെ കുടിവെള്ള ടാങ്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി ഇക്ബാല്‍ ആണ് മരിച്ചത്. കോണ്‍ഗ്രസ് പളളിമുക്ക് മണ്ഡലം കമ്മിറ്റി പ്രസിഡന്റാണ് ഇക്ബാല്‍.

മുംബൈയില്‍ മലയാളി സ്ത്രീയുടെ ആത്മഹത്യ മാനസിക പിരിമുറുക്കം മൂലമെന്ന് സംശയം

മുംബൈയില്‍ മലയാളി സ്ത്രീയുടെ ആത്മഹത്യ മാനസിക പിരിമുറുക്കം മൂലമെന്ന് സംശയം

മുംബൈ ഉപനഗരമായ ഡോംബിവ്ലിക്കടുത്ത് താക്കുര്‍ളിയിലാണ് സംഭവം. ഇന്നലെ രാത്രി താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് ചാടിയാണ് 65 വയസ്സ് പ്രായമുള്ള മലയാളി സ്ത്രീ രുഗ്മിണി പിള്ള ആത്മഹത്യ ...

പൗരത്വ നിയമത്തെക്കുറിച്ച് ആശങ്ക; കോഴിക്കോട് റിട്ട. അധ്യാപകന്‍ ആത്മഹത്യ ചെയ്തു

പൗരത്വ നിയമ ആശങ്കയിൽ രാജ്യത്ത് ആദ്യ ആത്മഹത്യ

നരിക്കുനി സ്വദേശിയായ മുഹമ്മദലി എന്ന റിട്ടയേർഡ് അധ്യാപകന്‍റെ ആത്മഹത്യ ഒരേസമയം  പൗരത്വ നിയമത്തിനെതിരായ ആശങ്കയും പ്രതിഷേധവുമാവുകയാണ്.പാസ്പോർട്ട് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടതിലുള്ള ആശങ്കയാണ് മുഹമ്മദലിയെ ആത്മഹത്യമുനമ്പിലെത്തിച്ചത്.സ്വന്തം രാജ്യത്ത് ...

ആത്മഹത്യചെയ്ത ബി എസ് എന്‍ എല്‍ ജീവനക്കാരന്റെ കുടുംബത്തിന് സി ഐ ടി യു ജില്ലാ കമ്മിറ്റി ധന സഹായം കൈമാറി

ആത്മഹത്യചെയ്ത ബി എസ് എന്‍ എല്‍ ജീവനക്കാരന്റെ കുടുംബത്തിന് സി ഐ ടി യു ജില്ലാ കമ്മിറ്റി ധന സഹായം കൈമാറി

മലപ്പുറം നിലമ്പൂരില്‍ ആത്മഹത്യചെയ്ത ബി എസ് എന്‍ എല്‍ ജീവനക്കാരന്റെ കുടുംബത്തിന് സി ഐ ടി യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ശേഖരിച്ച ധന സഹായം കൈമാറി. നിലമ്പൂരില്‍ ...

ഇടപ്പള്ളിയിൽ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ചു

ഇടപ്പള്ളിയിൽ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ചു

ഇടപ്പള്ളിയിൽ രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട്‌ വാടക്കൽ സ്വദേശികളായ രാധാകൃഷ്‌ണൻ (50), ഭാര്യ ലത (45) എന്നിവരാണ്‌ മരിച്ചത്‌. പകൽ മൂന്നോടെയാണ് അപകടം. ഇടപ്പള്ളി ...

‘എത്ര രസകരമാണ്”; മരണത്തിന് മുന്‍പ് അനുപ്രിയയുടെ കുറിപ്പ്; കാമുകന്‍ അറസ്റ്റില്‍

‘എത്ര രസകരമാണ്”; മരണത്തിന് മുന്‍പ് അനുപ്രിയയുടെ കുറിപ്പ്; കാമുകന്‍ അറസ്റ്റില്‍

കോഴിക്കോട്: മുക്കത്തെ അനുപ്രിയ എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകന്‍ റിനാസ് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് യുവാവിന അറസ്റ്റ് ചെയ്തത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചോദ്യംചെയ്യാന്‍ ...

ലോട്ടറി ചൂതാട്ടത്തില്‍ സമ്പത്തെല്ലാം തുലച്ചു; മക്കളെയും ഭാര്യയെയും കൊന്ന് അവസാനം ആത്മഹത്യ

ലോട്ടറി ചൂതാട്ടത്തില്‍ സമ്പത്തെല്ലാം തുലച്ചു; മക്കളെയും ഭാര്യയെയും കൊന്ന് അവസാനം ആത്മഹത്യ

അനധികൃതമായി തമിഴ്നാട്ടിൽ മൂന്നക്ക നമ്പർ ലോട്ടറി വീൽപ്പന നടത്തി കടകെണിയിലായതിനെ തുടർന്ന് മൂന്നു പെൺകുട്ടികളെ സൈനേഡ് നൽകി കൊലപ്പെടുത്തുന്ന വീഡിയോ പിതാവ് പുറത്തു വിട്ടു. മക്കൾ മരിച്ചതിനു ...

കാണാതായ മലയാളി യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി; യുവാവിന്റെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ട നിലയില്‍

കാണാതായ മലയാളി യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി; യുവാവിന്റെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ട നിലയില്‍

ബംഗളൂരു: രണ്ടുമാസം മുന്‍പ് കാണാതായ മലയാളി യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. എറണാകുളം സ്വദേശികളും ബംഗളൂരുവില്‍ ഐടി ജീവനക്കാരുമായ അഭിജിത് മോഹന്റേയും ശ്രീലക്ഷ്മിയുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഹെബ്ബഗോഡി ...

ഫാത്തിമയുടെ മരണത്തില്‍ മാനേജ്‌മെന്റ് സ്വതന്ത്ര അന്വേഷണം ആവശ്യപെട്ട് വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം തുടങ്ങി

ഫാത്തിമയുടെ മരണത്തില്‍ മാനേജ്‌മെന്റ് സ്വതന്ത്ര അന്വേഷണം ആവശ്യപെട്ട് വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം തുടങ്ങി

ഫാത്തിമയുടെ മരണത്തില്‍ മദ്രാസ് ഐ.ഐ.റ്റി മാനേജ്‌മെന്റ് സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഐ.ഐ.റ്റി വിദ്യാര്‍ത്ഥികള്‍ ചിന്താബാറിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം തുടങ്ങി.അദ്ധ്യാപകനെ മാറ്റി നിര്‍ത്തി വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ടാണ് ...

ഫാത്തിമ എന്ന പേര് ഉച്ചരിക്കാന്‍ പോലും അയാള്‍ക്ക് വിമുഖത: നീതി തേടി പിതാവ്

ഫാത്തിമ എന്ന പേര് ഉച്ചരിക്കാന്‍ പോലും അയാള്‍ക്ക് വിമുഖത: നീതി തേടി പിതാവ്

മദ്രാസ് ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഫാത്തിമയ്ക്കു, നീതി തേടി എന്ന ഹാഷ്ടാഗോടെ തുടങ്ങിയ പ്രക്ഷോഭം ദേശീയ തലത്തിലേക്കു പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഫാത്തിമയുടെ ...

ഐഐടി വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണം അധ്യാപകനെന്ന് ആത്മഹത്യാക്കുറിപ്പ്

ഫാത്തിമ ലത്തീഫിന്റെ മരണം: ഐഐടി അധികൃതരും പൊലീസും ഒത്തുകളിക്കുന്നതായി പിതാവ്

ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തില്‍ ഐഐടി അധികൃതരും പൊലീസും ഒത്തുകളിക്കുകയാണെന്ന് പിതാവ് . മാനസികമായി പീഡിപ്പിച്ച അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെതിരെയുള്ള ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് എഫ്‌ഐആറില്‍ ചേര്‍ത്തിട്ടില്ല. ആത്മഹത്യ ...

ഫാത്തിമയുടെ ആത്മഹത്യ അദ്ധ്യാപകന്റെ മാനസിക പീഡനം മൂലം; അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ഫാത്തിമയുടെ മരണം; അധ്യാപകന്‍ ക്യാമ്പസിന് പുറത്തുപോകരുതെന്ന് പൊലീസ്; തെളിവുകള്‍ പിതാവ് അന്വേഷണസംഘത്തിന് കൈമാറി

ചെന്നൈ: ഐഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ ആരോപണവിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ടുപോകരുതെന്ന കര്‍ശനനിര്‍ദേശവുമായി അന്വേഷണസംഘം. അധ്യാപകന്‍ ക്യാമ്പസിന് പുറത്തുപോകുന്നത് തടയാന്‍ വന്‍പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ...

ഇന്ത്യന്‍ കലാലയങ്ങളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനം; ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ട്  #JusticeforFathima  ക്യാമ്പയിന്‍

ഫാത്തിമയുടേത് കൊലപാതകമോ ആത്മഹത്യയോ? ഐഐടി അധികൃതരും പൊലീസും ഒത്തുകളിക്കുന്നു; ആത്മഹത്യാക്കുറിപ്പ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്താത്തതില്‍ ദുരൂഹത; ഐഐടി അധ്യാപകര്‍ തെളിവ് നശിപ്പിച്ചെന്നും ലത്തീഫ്

ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് മരണപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കുടുംബം രംഗത്ത്. സംഭവത്തില്‍ ഐഐടി അധികൃതരും പൊലീസും ഒത്തുകളിക്കുകയാണെന്ന് ഫാത്തിമയുടെ ...

ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

ഐഐടി വിദ്യാർഥിനിയുടെ മരണം സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി ഡിവൈഎഫ്‌ഐ

മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമാ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സമരം ഏറ്റെടുക്കുമെന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ...

ഫാത്തിമയുടെ ആത്മഹത്യ അദ്ധ്യാപകന്റെ മാനസിക പീഡനം മൂലം; അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ഐഐടി വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണം അധ്യാപകനെന്ന് ആത്മഹത്യാക്കുറിപ്പ്

മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമയുടെ മരണത്തിനു കാരണം മരണത്തിനുനാണെന്ന് വെളിപ്പെടുത്തുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത് ഫാത്തിമയുടെ ഇരട്ട സഹോദരി ഐഷാ ലെത്തീഫ്. തന്റെ മരണത്തിന്റെ കാരണം ...

ഹൃത്വിക് റോഷനോടുള്ള ആരാധനയിലെ അസൂയ; ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് തൂങ്ങിമരിച്ചു; ഞെട്ടലോടെ സുഹൃത്തുക്കള്‍

ഹൃത്വിക് റോഷനോടുള്ള ആരാധനയിലെ അസൂയ; ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് തൂങ്ങിമരിച്ചു; ഞെട്ടലോടെ സുഹൃത്തുക്കള്‍

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനോടുള്ള ആരാധനയിലെ അസൂയ കാരണം ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കഴിഞ്ഞ ജൂലൈയില്‍ വിവാഹിതരായ ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ...

പ്രണയിച്ചതിന് ആള്‍ക്കൂട്ട ആക്രമണം; ആത്മഹത്യ ചെയ്ത യുവാവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയും വിഷം കഴിച്ചു

പ്രണയിച്ചതിന് ആള്‍ക്കൂട്ട ആക്രമണം; ആത്മഹത്യ ചെയ്ത യുവാവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയും വിഷം കഴിച്ചു

മലപ്പുറം: മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിന് ശേഷം ആത്മഹത്യ ചെയ്ത യുവാവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയും ആത്മഹത്യക്ക് ശ്രമിച്ചു. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ...

പത്തുമാസമായി ശമ്പളമില്ല: ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ഓഫീസില്‍ ആത്മഹത്യ ചെയ്തു

പത്തുമാസമായി ശമ്പളമില്ല: ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ഓഫീസില്‍ ആത്മഹത്യ ചെയ്തു

നിലമ്പൂര്‍: മാസങ്ങളായി ശമ്പളം മുടങ്ങി വേദനയില്‍ മനംനൊന്ത് ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചു. വണ്ടൂര്‍ കാപ്പില്‍ മച്ചിങ്ങപൊയില്‍ സ്വദേശി കുന്നത്ത് വീട്ടില്‍ രാമകൃഷ്ണന്‍(52) നാണ് നിലമ്പൂര്‍ ...

പകല്‍ പുരുഷന്‍, രാത്രി സ്ത്രീയായും യക്ഷിയായും ഭാവമാറ്റം; ഉറക്കം ശ്മശാനത്തില്‍: കണ്ണൂരിനെ ഞെട്ടിച്ച ആ അജ്ഞാത മൃതദേഹത്തിന് പിന്നില്‍

പകല്‍ പുരുഷന്‍, രാത്രി സ്ത്രീയായും യക്ഷിയായും ഭാവമാറ്റം; ഉറക്കം ശ്മശാനത്തില്‍: കണ്ണൂരിനെ ഞെട്ടിച്ച ആ അജ്ഞാത മൃതദേഹത്തിന് പിന്നില്‍

നാട്ടിലെ അറിയപ്പെടുന്ന ആശാരിപ്പണിക്കാരന്‍, ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത വ്യക്തി. എന്നാല്‍ സന്ധ്യ മയങ്ങുന്നതോടെ മറ്റൊരാളായി മാറും. സ്ത്രീ വേഷം കെട്ടി,ആഭരണങ്ങള്‍ അണിഞ്,സിന്ദൂരപൊട്ടും തൊട്ട് കണ്മഷിയും ചാന്തും ...

പതിനാറുകാരിയെ 16 മാസത്തോളം കൂട്ടമാനഭംഗത്തിനിരയാക്കി; 16-കാരന്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

ചെറിയച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ച നാടോടി പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യ ചെ്തു

പിതാവിന്റെ അനുജന്‍ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചുകാരിയായ നാടോടി പെണ്‍കുട്ടി മരിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ അനുജന്‍ മുക്കീമിനെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. ...

വാളയാര്‍:പ്രതികള്‍ രക്ഷപ്പെട്ടത് അമ്മയടക്കമുള്ളവരുടെ സാക്ഷിമൊഴിയിലെ വൈരുധ്യം

വാളയാര്‍:പ്രതികള്‍ രക്ഷപ്പെട്ടത് അമ്മയടക്കമുള്ളവരുടെ സാക്ഷിമൊഴിയിലെ വൈരുധ്യം

പ്രതികള്‍ രക്ഷപ്പെട്ടത് പെണ്‍കുട്ടികളുടെ അമ്മയും രണ്ടാനച്ഛനും ഉള്‍പ്പെടെയുള്ള സാക്ഷികള്‍ നല്‍കിയ മൊഴിയിലെ വൈരുധ്യം മൂലം. പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രദീപ്കുമാറിനെ സെപ്തംബര്‍ 30നാണ് പോക്സോ കോടതി ജഡ്ജി ...

അഞ്ച് പെണ്‍കുഞ്ഞുങ്ങളെ കുടിവെള്ള ടാങ്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ന്യൂസ് പ്രിൻറിലെ ജീവനക്കാർക്ക് ഒരു വർഷമായി ശമ്പളമില്ല; കടക്കെണിയിലായ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ന്യൂസ് പ്രിൻറിലെ ജീവനക്കാർക്ക് ഒരു വർഷമായി ശമ്പളമില്ല. കടക്കെണിയിലായ എച്ച് എൻ എൽ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കാരിക്കോട് അരുൺ നിവാസിൽ ...

കണ്ണൂരില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികള്‍ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂരില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികള്‍ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍ ചക്കരക്കല്ലില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ജലി അശോക്, ആദിത്യ സതീശന്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജലി അശോകിന്റെ ...

പതിനാറുകാരിയെ 16 മാസത്തോളം കൂട്ടമാനഭംഗത്തിനിരയാക്കി; 16-കാരന്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

വാളയാർ പീഢനക്കേസിൽ വിധി ഇന്ന്

വാളയാർ പീഢനക്കേസിൽ വിധി ഇന്ന്. പീഡനത്തിനിരയായ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത കേസിൽ രണ്ടര വർഷത്തിനു ശേഷം പാലക്കാട് പോക്സോ കോടതിയാണ് വിധി പറയുന്നത്. അഞ്ചു പ്രതികളുള്ള കേസിൽ ...

തൃശൂർ അഞ്ചേരിച്ചിറയിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

തൃശൂർ അഞ്ചേരിച്ചിറയിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

തൃശൂർ അഞ്ചേരിച്ചിറയിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. മോഹനൻ (62) ഭാര്യ സുമ (50) മകൻ കിരൺ (24) എന്നിവരാണ്‌ തൂങ്ങി മരിച്ചത്. കട ബാധ്യതയാണ് മരണ ...

അഞ്ച് പെണ്‍കുഞ്ഞുങ്ങളെ കുടിവെള്ള ടാങ്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

അമൃത ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

കൊച്ചി: കൊച്ചി അമൃത ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ദില്ലി സ്വദേശി വിയോള റസ്‌ത്തോഗിയാണ് മരിച്ചത്. ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ഥിനി ആത്മഹത്യ ...

ജോസഫിന്റെ മരണം: ഉത്തരവാദികളായ കോണ്‍ഗ്രസ് നേതാക്കളെ പിടികൂടുക; ദുരൂഹ മരണത്തില്‍ പ്രതിഷേധം ശക്തം; അന്വേഷിക്കാന്‍ കെപിസിസി മൂന്നംഗ സമിതി

ജോസഫിന്റെ മരണം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കരാറുകാരനായ ജോസഫിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി. കെപിസിസി മുന്‍ നിര്‍വാഹക സമിതി അംഗം കെ കുഞ്ഞികൃഷ്ണന്‍ നായര്‍, മുന്‍പഞ്ചായത്ത് ...

ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 12,000 കവിഞ്ഞു; മഹാരാഷ്ട്രയില്‍ സംഭവിക്കുന്നത്..

ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 12,000 കവിഞ്ഞു; മഹാരാഷ്ട്രയില്‍ സംഭവിക്കുന്നത്..

മഹാരാഷ്ട്രയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ നേര്‍ചിത്രമാണ്. 12,000ല്‍പരം കര്‍ഷകരാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ജീവനൊടുക്കിയത്. സംസ്ഥാന ദുരിതാശ്വാസ-പുനരധിവാസ ...

ശ്രീറാം വെങ്കിട്ടരാമന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ട്രോമ ഐസിയുവില്‍ നിന്ന് മാറ്റി

കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവം; ശ്രീറാമിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി; കുരുക്കുകള്‍ മുറുകുമ്പോള്‍

കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി. ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്തു കട്ടപ്പന ...

കൂട്ടുകാരിയെ കൊലപ്പെടുത്തിയ എട്ട് ട്രാന്‍സ്ജെന്‍ഡറുകള്‍ അറസ്റ്റില്‍

കഴുത്തില്‍ കയര്‍ കുരുങ്ങി പെൺകുട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന

മൂന്നാർ ഗുണ്ടുമലയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി പെൺകുട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. കുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയതാണ് കൊലപാതകമാണെന്ന സംശയം ...

യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപകന്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ഇടുക്കിയിൽ മധ്യവയസ്കൻ ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തു

ഇടുക്കിയിൽ മധ്യവയസ്കൻ ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തു. തോപ്രാംകുടി സ്കൂൾ സിറ്റിയിൽ സുഹൃത്ത് ഷാജി എന്ന് വിളിക്കുന്ന കുന്നുംപുറത്ത് ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊന്നത്. തുടർന്ന് 51കാരനായ ...

അഞ്ച് പെണ്‍കുഞ്ഞുങ്ങളെ കുടിവെള്ള ടാങ്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

എഎസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എഎസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്ഐ ബാബുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ എഎസ്‌ഐയെ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ...

Page 2 of 8 1 2 3 8

Latest Updates

Advertising

Don't Miss