‘അത് വെറും തമാശ, പക്ഷേ നടപടിയുണ്ടാകും’; പെണ്‍കുട്ടിയെ സ്യൂട്ട്‌കേസിലാക്കി കടത്തിയ വിഷയത്തിൽ വിശദീകരണം ഇങ്ങനെ
പെൺകുട്ടിയെ സ്യൂട്ട്കേസിലാക്കി ഹോസ്റ്റലിലേക്ക് കടത്തിയ സംഭവത്തിൽ വിശദീകരണവുമായി സർവകലാശാല. ഹരിയാനയിലെ സോനിപത്തിലെ ഒ.പി. ജിൻഡാൽ സർവകലാശാല യാണ് സംഭവം തമാശ....


