‘താരങ്ങളെ കുറിച്ച് അറിയില്ല, പക്ഷെ കൂടിച്ചേരല്‍ എന്നു പറയുന്നത് ഒരുപക്ഷെ ശരിയാണ്’; ആനന്ദ് മഹീന്ദ്രയുടെ കമന്റിന് മറുപടി നല്‍കി പൃഥ്വിരാജ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പൃഥിരാജ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം കോള്‍ഡ് കേസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍....