കൈരളി ന്യൂസ് റിപ്പോർട്ടര്‍ സുലേഖ ശശികുമാറിനെ അധിക്ഷേപിച്ച സംഭവം: രാജീവ് ചന്ദ്രശേഖറിനെതിരെ ഡിജിപിക്ക് പരാതി നൽകി
കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാറിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കി.....



