ബത്തേരി സഹകരണ ബാങ്കില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് ഡി സി സി നിയോഗിച്ച അന്വേഷണ കമ്മീഷന്‍
വയനാട് സുല്‍ത്താന്‍ബത്തേരിയിലെ സഹകരണ ബാങ്ക് നിയമനങ്ങളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഡി സി സി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ ഇ വിനയന്. ചിലര്‍ വന്‍ തുക ...