Summer | Kairali News | kairalinewsonline.com
Saturday, September 26, 2020
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സും വാനും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

ഏപ്രില്‍ 16 മുതല്‍ 19 വരെ കേരളത്തില്‍ ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ...

വേനല്‍ച്ചൂട് കനത്തു; കൊച്ചിക്കാരുടെ ദാഹമകറ്റാന്‍ കുടംകലക്കി

വേനല്‍ച്ചൂട് കനത്തു; കൊച്ചിക്കാരുടെ ദാഹമകറ്റാന്‍ കുടംകലക്കി

വേനല്‍ച്ചൂട് കനത്തതോടെ വ‍ഴിയോരങ്ങളിലെ ശീതളപാനീയ കച്ചവടങ്ങളും പൊടിപൊടിക്കുകയാണ്. ഇത്തവണ കൊച്ചിക്കാര്‍ക്ക് ദാഹമകറ്റാന്‍ ഒരു പുതിയ ശീതളപാനീയം എത്തിക്ക‍ഴിഞ്ഞു. കുടംകലക്കി എന്നാണ് ഈ വ്യത്യസ്ത രുചിക്കൂട്ടിന്‍റെ പേര്. ചക്കരപ്പറമ്പിലെ ...

ചൂട് ഉയരുന്നു; പക്ഷി മൃഗാദികൾക്കായി അന്തരീക്ഷത്തെയാകെ തണുപ്പിച്ച് തിരുവനന്തപുരം മൃഗശാല

ചൂട് ഉയരുന്നു; പക്ഷി മൃഗാദികൾക്കായി അന്തരീക്ഷത്തെയാകെ തണുപ്പിച്ച് തിരുവനന്തപുരം മൃഗശാല

കത്തുന്ന സൂര്യൻ, ആ ചൂടിൽ നിന്നും രക്ഷ നേടാൻ ശ്രമിക്കുന്ന പക്ഷി മൃഗാദികൾ. ഇത് ഏതൊരു മൃഗശാലയിലെയും സ്ഥിരം കാഴ്ചയാണ്. എന്നാൽ തിരുവനന്തപുരം മൃഗശാലയിലെ കാഴ്ചകൾ വ്യത്യസ്തമാണ്. ...

ഇരുട്ടിലാക്കില്ല; വൈദ്യുതി മുടങ്ങാതിരിക്കാന്‍ നടപടികളുമായി കെഎസ്‌ഇബി

ഇരുട്ടിലാക്കില്ല; വൈദ്യുതി മുടങ്ങാതിരിക്കാന്‍ നടപടികളുമായി കെഎസ്‌ഇബി

സംസ്ഥാനത്ത്‌ ചൂട്‌ ഉയരുന്ന സാഹചര്യത്തിൽ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടികളുമായി കെഎസ്‌ഇബി. പുറത്തുനിന്ന്‌ 400 മെഗാവാട്ട്‌ അധിക വൈദ്യുതി ലഭ്യമാക്കിയും ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്രവൃത്തികൾ പൂർത്തിയാക്കി പരമാവധി ഉൽപ്പാദനം ...

നാടാകെ ചൂടായിത്തുടങ്ങി; സംസ്ഥാനത്ത് നാളെ വേനല്‍ മഴയ്ക്ക് സാധ്യത

വേനലിന് മുമ്പേ വിയര്‍ത്ത് കേരളം; സംസ്ഥാനം പൊള്ളിത്തുടങ്ങുമ്പോള്‍…

https://youtu.be/1rp2j51inww വേനലെത്തും മുന്‍പേ വിയര്‍ത്ത് കേരളം. കാലാവസ്ഥാ മാറ്റം കേരളത്തിലും യാഥാര്‍ഥ്യമാവുകയാണെന്ന പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ട് വേനലെത്തും മുന്‍പേ ഉയര്‍ന്ന താപനിലയാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രേഖപ്പെടുത്തുന്നത്. ഡിസംബറിലും ...

വൈദ്യുതി മേഖലയും ലോക ശ്രദ്ധയിലേക്ക്; ‘ദ്യുതി 2021’ പദ്ധതിയുമായി വൈദ്യുതി വകുപ്പ്

കടും വേനല്‍, തെരഞ്ഞെടുപ്പ്; വൈദ്യുതി നില അവലോകനം ചെയ്യാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു

സംസ്ഥാനത്തു യാതൊരു വിധ വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല എന്നും യോഗം വിലയിരുത്തുകയുണ്ടായി

വേനല്‍ കടുത്തതോടെ മറയൂര്‍ കാന്തല്ലൂര്‍ മേഖലകളിലെ ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍

വേനല്‍ കടുത്തതോടെ മറയൂര്‍ കാന്തല്ലൂര്‍ മേഖലകളിലെ ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍

ആദിവാസി സെറ്റില്‍മെന്റ് പ്രദേശത്തോട് ചേര്‍ന്നുള്ള മലഞ്ചെരിവുകളിലാണ് ഇവര്‍ കൃഷിയിറക്കിയിരുന്നത്

കൊടുംചൂടിൽ കരിഞ്ഞുണങ്ങി വയനാട്ടിലെ വിനോദസഞ്ചാര മേഖലയും; വിനോദസഞ്ചാരികൾ വയനാട്ടിലേക്കില്ല

വയനാട്: വയനാട്ടിൽ വർധിച്ച താപനില വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയാകുന്നു. താപനിലയുടെ ക്രമാനുഗതമായ വർധന ആശങ്കയോടെയാണ് വിനോദസഞ്ചാരികൾ കാണുന്നത്. വയനാടിന്റെ തനതായ കുളിരും മഞ്ഞുമാണ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട കാര്യങ്ങൾ. ...

ചുട്ടുപൊള്ളുന്ന കൊടുംവേനലിനെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യാം? വേനൽ കരുതലിനു ചില മാർഗങ്ങൾ

ചുട്ടുപൊള്ളുന്ന കൊടുംവേനലിനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ചൂട് കൂടിയതോടെ എല്ലാവരും ചിന്തിക്കുന്നത്. വലിയൊരു ഉഷ്ണതരംഗം തന്നെയാണ് വരുന്ന മാസങ്ങളിൽ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. താപനിലയിൽ റെക്കോർഡ് വർധനവാണ് മാർച്ചിൽ ഉണ്ടായത്. ...

ചൂട് കാലത്ത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ എന്തു ചെയ്യണം?

ചൂട് കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിന് പലതരം പ്രശ്‌നങ്ങളാണ് ഉണ്ടാവുക. ശരീരം ഡ്രൈ ആകുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ശരീരചർമ്മത്തിനു പുറമെ മുടിയുടെ കാര്യത്തിലും ഒരു വില്ലനാണ്. മുടി ...

വേനൽചൂട് കടുക്കുമ്പോൾ ശ്രദ്ധിക്കുക; ഇവയൊക്കെയാണ് നിങ്ങൾ പേടിക്കേണ്ടത്

പൊതുവെ വേനൽ അസഹ്യതയുടെ കാലമാണ്. വേനൽചൂട് കൂടുംതോറും ശരീരം വെന്തുരുകാൻ തുടങ്ങുന്നു. ദാഹവും ക്ഷീണവും ശരീരത്തെ വലയ്ക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെ നഷ്ടമാണ് ഇതിനു പ്രധാനകാരണം. ഡിഹൈഡ്രേഷൻ അഥവാ ...

വയനാട്ടില്‍ സൂര്യാഘാതം; കൊളുന്ത് നുള്ളുകയായിരുന്ന മൂന്ന് സ്ത്രീകള്‍ക്ക് സൂര്യതാപമേറ്റു

വയനാട്: വയനാട്ടില്‍ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ക്ക് സൂര്യതാപമേറ്റു. മേപ്പാടിയിലാണ് സംഭവം. തേയിലത്തോട്ടത്തില്‍ കൊളുന്ത് നുള്ളുകയായിരുന്ന മൂന്ന് സ്ത്രകള്‍ക്കാണ് സൂര്യാഘാതമേറ്റത്. കേരളത്തില്‍ ഈവര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ സൂര്യതാപമാണിത്. ...

Latest Updates

Advertising

Don't Miss