Sunburn

ശക്തമായ ചൂടിൽ പൊള്ളി കേരളം; കൊല്ലത്തും ഒറ്റപ്പാലത്തും മൂന്നോളം പേർക്ക് സൂര്യാതപമേറ്റു

സംസ്ഥാനത്ത് അനുഭവപ്പെടുന്ന ശക്തമായ ചൂടിൽ വിവിധയിടങ്ങളിൽ ആളുകൾക്ക് സൂര്യാതപമേറ്റു. കൊല്ലത്തും ഒറ്റപ്പാലത്തും ലക്കിടിയിലുമായി മൂന്നോളം പേർക്കാണ് സൂര്യാതപമേറ്റത്. കൊല്ലത്ത് കൊട്ടിയം....

കൊല്ലം കുന്നിക്കോട് വയോധികൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ; സൂര്യാഘാതമേറ്റതെന്ന് സംശയം

കൊല്ലം കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പ് ( 85 )....

പൊള്ളുന്ന ചൂടാണ് കുട്ടികളെ സൂക്ഷിക്കുക; മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികൾക്ക് സൂര്യാതപമേറ്റു

മലപ്പുറം വളാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികൾക്ക് സൂര്യാതപമേറ്റു. പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നു....

മലപ്പുറത്ത് മുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന നാലു വയസുകാരിക്ക് സൂര്യാതപമേറ്റു

മലപ്പുറത്ത് നാലു വയസുകാരിക്ക് സൂര്യതാപമേറ്റു. മലപ്പുറം വണ്ടൂർ സ്വദേശി നാലു വയസുകാരി ഇസ ജോണിനാണ് സൂര്യാതപമേറ്റത്. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ....

കാസർകോഡ് ജില്ലയിൽ വീണ്ടും സൂര്യാ​ഘാതം; സൂര്യതാപമേറ്റത് ചൗക്കി കല്ലങ്കൈ സ്വദേശി അക്ഷയ്ക്ക്

കാസർകോഡ് ജില്ലയിൽ വീണ്ടും സൂര്യതാപം. ചൗക്കി കല്ലങ്കൈ സ്വദേശിയായ അക്ഷയ് എന്ന പെയിന്റിംഗ് തൊഴിലാളിക്കാണ് സൂര്യാതപമേറ്റത്.ആലംപാടിയിലെ ഒരു വീട്ടിൽ പെയിൻ്റിംഗ്....

മക്കളെ കളി കാര്യമാകും, സൂക്ഷിക്കണേ… കാസർ​ഗോഡ് പതിമൂന്ന്കാരന് സൂര്യാതപമേറ്റു

കാസർഗോഡ് കാഞ്ഞങ്ങാട് 13 വയസുകാരനായ വിദ്യാർത്ഥിക്ക് സൂര്യാതപമേറ്റു. അജാനൂർ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിനടുത്ത് താമസിക്കുന്ന അബ്ദുൾ റഹ്മാൻ പാണത്തൂരിന്റെ....

പൊള്ളുന്ന വെയിലല്ലേ… കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി; ജാഗ്രതാ നിർദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ആരോഗ്യ-സുരക്ഷാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന....

സംസ്ഥാനത്ത് ഉയർന്ന ചൂട്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന....

കൊല്ലത്ത് യുവാവിന് സൂര്യാഘാതം; സംഭവം പാപനാശം കടപ്പുറത്ത് വെച്ച്

കൊല്ലത്ത് യുവാവിന് സൂര്യാഘാതം ഏറ്റു. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി കൊച്ചുണ്ണിക്കാണ് സൂര്യാഘാതം ഏറ്റത്. മുണ്ടയ്ക്കല്‍ പാപനാശംകടപ്പുറത്ത് വെച്ചായിരുന്നു സംഭവം. ശരീരത്തിലേറ്റ....

കനത്ത ചൂട്; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

സംസ്ഥാനത്ത് കനത്ത ചൂടിൽ രണ്ടു മാസത്തിനിടെ 497 കറവ പശുക്കൾ ചത്തുവെന്ന് മൃ​ഗസംരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ക്ഷീരകര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ....

അമിത് ഷാ പങ്കെടുത്ത പരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി. അമ്പതിലേറെ പേർ ഇപ്പോഴും....

ചൂടോട് ചൂട്; വെയിലത്ത്‌ നിർത്തിയിട്ട കാറിൽ കുട്ടികളെ ഇരുത്തല്ലേ…

സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ വളരെയേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി മികച്ച ചികിത്സ....

സൂര്യാഘാതം: കൊച്ചിയെ പൊള്ളിച്ച് കനത്ത വെയില്‍; തൊ‍ഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു

നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 180042555214/ 155300 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് തൊഴിൽ വകുപ്പ് അധികൃതർ....