sunday bar close

ഞായറാഴ്ച കള്ള് ഷാപ്പുകള്‍ മാത്രം; ബാറുകളും മറ്റു മദ്യക്കടകളും അടക്കണം

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും ബാറുകളും ഞായറാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത ഞായറാഴ്ചയും ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി....