World Cup: ടി20 ലോകകപ്പ് വിജയത്തില്‍ ആവേശത്തില്‍ തുള്ളിച്ചാടി ഗവാസ്‌കര്‍
ടി20 ലോകകപ്പില്‍ അവസാന പന്തില്‍ ശ്വാസം അടക്കി പിടിച്ചു നിന്ന് വിജയനിമിഷത്തില്‍ പ്രായം പോലും മറന്ന് ഒരു കൊച്ചു കുട്ടിയെപ്പോലെ തുള്ളിച്ചാടി 73കാരനായ സുനില്‍ ഗവാസ്‌കര്‍ അദ്ദേഹത്തിന്റെ ...