DYFI:സമൂഹം പ്രതിസന്ധി അഭിമുഖീകരിച്ചപ്പോള്‍ ഉറപ്പോടെ നിന്ന പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ: സുനില്‍ പി. ഇളയിടം|Sunil P Elayidom
15-ാമത് ഡിവൈഎഫ്‌ഐ(DYFI) സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ഔപചാരിക തുടക്കം കുറിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എസ്. സതീഷ് പതാക ഉയര്‍ത്തി. ...