Sunil P Ilayidom: രാജ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്ര ഭരണകൂടം നടത്തുന്നത്: സുനിൽ പി ഇളയിടം
ഇന്ത്യയെന്ന രാഷ്ട്രത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് വർഗീയ ശക്തികളുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം നടത്തുന്നതെന്ന് ഡോ. സുനിൽ പി ഇളയിടം(sunil p ilayidom) പറഞ്ഞു. അത്യന്തം ആപൽക്കരമായ ...