Sunny Joseph

കോൺഗ്രസിലെ കത്ത് വിവാദം: കെ സുധാകരനെ വിഡി സതീശനും സണ്ണി ജോസഫും രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം; കെ സുധാകരന്റെ വിശ്വസ്തൻ ഡിസിസി അംഗത്വം രാജിവെച്ചു

കോൺഗ്രസിലെ കത്ത് വിവാദത്തിൽ ഡിസിസി അംഗത്വം രാജിവെച്ച് കെ സുധാകരന്റെ വിശ്വസ്തൻ. തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനാണ് രാജിവെച്ചത്.....

കത്ത് ഒറിജിനലാണെന്ന് “മുറിവേറ്റ സിംഹം” സ്ഥിരീകരിച്ചുകഴിഞ്ഞു, സണ്ണി ജോസഫ് ഈ കൊലച്ചതി ചെയ്യാൻ പാടില്ലായിരുന്നു: ഡോ. ജോൺ ബ്രിട്ടാസ് എംപി

കോൺ​ഗ്രസിലെ ആളിക്കത്തുന്ന കത്ത് വിവാ​ദത്തിൽ പ്രതികരിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് സണ്ണി....

വാട്ട് യൂ മീൻ ?വയനാട് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം;തട്ടിക്കയറി സണ്ണി ജോസഫ്

കോൺ​ഗ്രസിന്റെ വയനാട് ഫണ്ട് തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ അത് സംബന്ധിച്ച മാധ്യമപ്രവ‍ർത്തകന്റെ ചോദ്യത്തോട് തട്ടിക്കയറി സണ്ണി ജോസഫ്. വാട്ട്....

പിച്ചച്ചട്ടിയിൽ കൈയിട്ട് വാരല്ലേ കോൺഗ്രസേ… വയനാട് ഫണ്ട് തട്ടിപ്പിൽ ‘പിച്ച തെണ്ടൽ’ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കോണ്‍ഗ്രസിൻ്റെ വയനാട് ഫണ്ട് തട്ടിപ്പിൽ ‘പിച്ച തെണ്ടൽ’ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. വയനാട് ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് വീട് നിർമ്മിക്കാൻ കോൺഗ്രസിന്റെ പക്കൽ....

ആധാരപ്രകാരം 3 കോടി 21 ലക്ഷം, 5 കോടി കൊടുത്താണ് വയനാട് പുനരധിവാസത്തിനായി ഭൂമി വാങ്ങിയതെന്ന കെപിസിസി പ്രസിഡൻ്റിൻ്റെ കള്ളം പൊളിയുന്നു; രേഖകള്‍ കൈരളി ന്യൂസിന്

5 കോടി കൊടുത്താണ് കോൺഗ്രസ് ഭൂമി വാങ്ങിയതെന്ന കെ പി സി സി പ്രസിഡൻ്റ് മാധ്യമങ്ങളോട് പറഞ്ഞത് കള്ളമാണെന്നുള്ള തെ‍ളിവുകള്‍....

‘റോഡുകളൊക്കെ ഇപ്പോള്‍ നന്നായതുകൊണ്ട് ഓടിയെത്താൻ പ്രയാസമില്ല’; അബദ്ധത്തിലാണെങ്കിലും ഇടതുസർക്കാരിൻ്റെ ഭരണനേട്ടം എടുത്ത് പറഞ്ഞ് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്

റോഡുകള്‍ ഇപ്പോള്‍ നന്നായതു കൊണ്ട് ഓടിയെത്താൻ പ്രയാസമില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. പ്രമുഖ മാധ്യമത്തോട് പേരാവൂർ യു ഡി....

കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അനിശ്ചിതത്വം തുടരുന്നു ; എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് ഉറച്ച് ഹൈക്കമാൻഡ്

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാൻ കഴിയാതെ കോൺഗ്രസ് പ്രതിസന്ധിയിൽ. എഐസിസി അധ്യക്ഷൻ....

“നന്ദിയില്ലെങ്കിലും നന്ദികേട് കാട്ടരുത് സണ്ണീ” ; സണ്ണി ജോസഫിനെതിരെ കെ. സുധാകരൻ അനുകൂലികൾ

പേരാവൂരിൽ കോൺഗ്രസ് ഗ്രൂപ്പ് പോര്. സണ്ണി ജോസഫിനെതിരെ കെ. സുധാകരൻ അനുകൂലികൾ പരസ്യമായി രംഗത്തെത്തിയതോടെ മണ്ഡലത്തിൽ തർക്കം രൂക്ഷമാവുകയാണ്. സണ്ണി....

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ എങ്ങുമെത്തിയില്ല; നേതാക്കള്‍ ഇന്ന് ദില്ലിയിൽ

നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ കോണ്‍ഗ്രസിൽ തർക്കം നിലനിൽക്കുന്നതിനിടെ സണ്ണി ജോസഫ്, വി ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള....

“അനിയനെ ബിജെപിക്ക് കൊടുത്തു; സണ്ണി ജോസഫ് മാതൃകയായോ?” കെപിസിസി അധ്യക്ഷനെതിരെ പരിഹാസവുമായി വി. വസീഫിന്റെ ഫേസ്ബുക് പോസ്റ്റ്

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിലെത്തിയ സംഭവത്തിൽ രൂക്ഷമായ പരിഹാസവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്.....

സ്ഥാനാർഥി പട്ടിക പുറത്തിറക്കിയാൽ കടിപിടി വലിയാകും ! ഭിന്നത ഭയന്ന് കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക വൈകും

കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക വൈകും. വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര അവസാനിപ്പിച്ചതിന് ശേഷം മാത്രം സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുകയൂള്ളൂവെന്ന്....

സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിൽ പോര് കനക്കുന്നു; കെപിസിസി അധ്യക്ഷനായി തന്നെ മത്സരിക്കുമെന്ന് സണ്ണി ജോസഫ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടർന്നുകൊണ്ട് തന്നെ....

മുണ്ടക്കൈ-ചൂരൽമല വീട് നിർമാണം; ടി സിദ്ദിഖ് പറഞ്ഞത് പച്ചനുണ; ഭൂമി കണ്ടെത്തി കോണ്ടൂർ രീതിയിലുള്ള മാപ്പിംഗ് നടന്നുവെന്നതടക്കമുള്ള വാദങ്ങൾക്ക് ഉത്തരം പറയാതെ തടിതപ്പി നേതൃത്വം

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വീട് നിർമ്മാണത്തിൽ ടി സിദ്ദിഖ് പറഞ്ഞത് പച്ചനുണ എന്ന് വ്യക്തമാകുന്നു. ഭൂമി കണ്ടെത്തി കോണ്ടൂർ രീതിയിലുള്ള മാപ്പിംഗ്....

രാഹുലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെ; സണ്ണി ജോസഫിനെ തള്ളി വി ഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതവും ആസൂത്രിതവുമാണെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ്....

‘രാഹുലിനെതിരെയുള്ള രണ്ടാമത്തെ പരാതി ആസൂത്രിതവും രാഷ്ട്രീയ പ്രേരിതവും’; രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശുന്ന നിലപാടുമായി സണ്ണി ജോസഫ്

ലൈംഗിക പീഡനക്കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശുന്ന നിലപാടുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ പരാതി....

‘പാർട്ടിക്കുള്ള കെണി’ ഒരുക്കുന്നത് മാങ്കൂട്ടം-ഷാഫി ക്രിമിനൽ സിൻഡിക്കേറ്റാണെന്ന് സണ്ണി വക്കീലിനെ ബോധ്യപ്പെടുത്താൻ കോൺഗ്രസിൽ ആരുമില്ലേ: വി കെ സനോജ്

ബലാത്സംഗകേസിൽ ഒ‍ളിവിൽ ക‍ഴിയുന്ന കോൺഗ്രസ് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ പരാതി പാർട്ടിക്കുള്ള കെണിയാണെന്ന കെപിസിസി പ്രസിഡന്റ്....

‘രാഹു കാലം’: ഗത്യന്തരമില്ലാതെ രാഹുലിനെ കൈവിട്ട് നേതൃത്വം; എംഎൽഎ സ്ഥാനം ഒ‍ഴിയണമെന്ന് നേതാക്കൾ

കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതോടെ കൈവിട്ട് കോൺഗ്രസ് നേതൃത്വം. ഔദ്യോഗികമായി പാർട്ടിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ മുതിർന്ന നേതാക്കൾ രാഹുലിനെ....

മാനം കെട്ട് പുറത്തേക്ക്: ഗത്യന്തരമില്ലാതെ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോൺഗ്രസ്

ബലാത്സംഗകേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോൺഗ്രസ്. നിലവിൽ സസ്‌പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർന്ന....

‘രാഹുൽ എൻ്റെ പോക്കറ്റിലുണ്ട്, MLA സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടില്ല’: പരിഹസിച്ചും പിന്തുണച്ചും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിനോട് എം എല്‍ എ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടില്ലെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്.....

വയനാട് പുനരധിവാസം: ‘ഇനിയെല്ലാം തീരുമാനിക്കുന്നത് വയനാട് ജില്ലാ കമ്മിറ്റി’; അടുത്ത വിചിത്രമറുപടിയുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

കെപിസിസിയും യൂത്ത് കോൺഗ്രസും ആഹ്വാനം ചെയ്ത വീടുകൾ സംബന്ധിച്ച് ഇനി തീരുമാനിക്കുന്നത് വയനാട് ജില്ലാ കമ്മിറ്റി എന്ന കെപിസിസി അധ്യക്ഷൻ....

വയനാട് പുനരധിവാസം: ‘ഭൂമി കിട്ടാനില്ല, സഹകരണവുമില്ല’; വിചിത്രവാദവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

വയനാട് പുനരധിവാസ വിഷയത്തിൽ വിചിത്രവാദവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തി. പുനരധിവാസത്തിന് ആവശ്യമായ ഭൂമി വയനാട്ടിൽ ലഭ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ....

കൊല്ലത്ത് യുഡിഎഫ് നടത്തിയ കുറ്റപത്ര സമർപ്പണ യോഗത്തിനെതിരെ കേസെടുത്ത് പൊലീസ്; റോഡ് തടഞ്ഞ് പരിപാടി നടത്തിയതിനാണ് കേസ്

കൊല്ലത്ത് യുഡിഎഫ് നടത്തിയ കുറ്റപത്ര സമർപ്പണ യോഗത്തിനെതിരെ പൊലീസ് കേസെടുത്തു. റോഡ് തടഞ്ഞ് പരിപാടി നടത്തിയതിനാണ് കൊല്ലം ഈസ്റ്റ് പൊലീസ്....

കെപിസിസി പുനഃസംഘടന: ഹൈക്കമാൻഡിന് മുന്നിലും പൊട്ടിത്തെറി; അധ്യക്ഷന്റെ പ്രവർത്തന ശൈലിയിൽ അമർഷം

കെപിസിസി പുനഃസംഘടനയിലെ തർക്കം പരിഹരിക്കാൻ ഇടപെട്ട് ഹൈക്കമാൻഡ്. എന്നാൽ ഹൈക്കമാൻഡിന് മുന്നിലും പരസ്പരം തമ്മിലടി തുടരുകയാണ് കോൺഗ്രസ് നേതാക്കൾ. കേരളത്തിലെ....

‘പ്രസിഡന്‍റ് കെ സുധാകരൻ’ – അധ്യക്ഷൻ മാറി ആറുമാസം ക‍ഴിഞ്ഞിട്ടും ‘തലമാറ്റം അംഗീകരിക്കാതെ’ KPCC വെബ്‌സൈറ്റ്; കേരളത്തിൽ അധ്യക്ഷനേയില്ലെന്ന് യൂത്ത് കോൺഗ്രസിന്‍റെ ദേശീയ സൈറ്റ്

കസേരയൊഴിഞ്ഞ് ആറുമാസമായിട്ടും കെ പി സി സിയുടെ വെബ്‌സൈറ്റിൽ കെ സുധാകരൻ തന്നെ ഇപ്പോഴും അധ്യക്ഷൻ. സംഘടനയുടെ ‘പ്രസിഡന്റ്’ കെ.സുധാകരന്‍റെ....

Page 2 of 4 1 2 3 4