ആരാധകരെ പേടിപ്പെടുത്താന്‍ സണ്ണി ലിയോണ്‍ എത്തുന്നു…
സണ്ണിലിയോണിന്റെ ആരാധകര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ സജീവസാന്നിധ്യമായിക്കൊണ്ടിരിക്കുന്ന സണ്ണി ലിയോണിന്റെ പുത്തന്‍ തമിഴ് ഹൊറര്‍ ചിത്രം ഇറങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ...