Movie: ഷെയ്ൻ നിഗം – സണ്ണി വെയ്ൻ ചിത്രം പാലക്കാട് ചിത്രീകരണം തുടങ്ങി
ഷെയ്ൻ നിഗം(shane nigam), സണ്ണി വെയ്ൻ(sunny wayne) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രം പാലക്കാട്(palakkad) ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ പൂജാ ...