Sunstroke in Thiruvalla

വേനൽ ചൂട് കടുക്കുന്നു; തിരുവല്ലയിൽ വീണ്ടും സൂര്യാഘാതം

തിരുവല്ലയിലെ നെടുംമ്പ്രത്ത് പൊങ്കാല കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു. നെടുമ്പ്രം മുണ്ടുപറമ്പിൽ വീട്ടിൽ സുവർണ്ണന്റെ ഭാര്യ സിന്ധുവിനാണ് (54) പൊള്ളലേറ്റത്.....