പി ജയരാജൻ വധശ്രമക്കേസ്; ആർഎസ്എസുകാരായ പ്രതികൾക്ക് വാറണ്ട് അയക്കണമെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ
പി ജയരാജൻ വധശ്രമക്കേസിൽ ആർഎസ്എസുകാരായ പ്രതികൾക്ക് വാറണ്ട് അയക്കണമെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ. കേസിലെ നടപടികള്‍ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്നും....