പൂന്തുറയിൽ ലോക്ഡൗൺ ലംഘിച്ച് നാട്ടുകാരുടെ പ്രതിഷേധം; പൊലീസുമായി ഏറ്റുമുട്ടൽ
കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയിൽ നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രദേശത്തെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം തടഞ്ഞു. പൂന്തുറയ്ക്കെതിരെ വ്യാജ....