എല്‍ഡിഎഫ് വാഗ്ദാനം നടപ്പിലായി; 14 ഭക്ഷ്യ ഇനങ്ങള്‍ക്ക് വിലക്കയറ്റമില്ലാത്ത നാലുവര്‍ഷം
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദനങ്ങളില്‍ മറ്റൊന്നുകൂടെ പാലിക്കപ്പെടുകയാണ്. അവശ്യ സാധനങ്ങള്‍ക്ക് അഞ്ചുവര്‍ഷക്കാലത്തേക്ക് വിലവര്‍ധനവ് ഉണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേരളത്തിൽ നാല് വർഷത്തിനിടയിൽ 14 ...