Supplyco special kit

സപ്ലൈകോ ഉണ്ട്, റംസാൻ കാലത്ത് കീശ കാലിയാവില്ല; ‘റംസാൻ നിലാവ്’ കിറ്റിൽ 15 ഇനങ്ങൾ കുറഞ്ഞ വിലയിൽ

റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. സാധാരണക്കാർക്ക് ആശ്വാസമാകുന്നതാണ് വിലക്കുറവിലുള്ള ഈ സ്പെഷ്യൽ കിറ്റ്. റംസാൻ നിലാവ് എന്നാണ് കിറ്റിന്....