ജഡ്ജി നിയമത്തിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി കൊളീജിയം
ജഡ്ജി നിയമത്തിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി കൊളീജിയം. അഭിഭാഷകരുടെ ലൈംഗീക ആഭിമുഖ്യം, സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ എന്നിവ ചൂണ്ടിക്കാട്ടി ജഡ്ജി ആക്കുന്നത് തടയാനാകില്ലെന്ന് സുപ്രീം കോടതി കൊളീജിയം. ...