supreem court verdict

ശബരിമലയില്‍ തിരക്ക് കുറയ്ക്കണം; വനത്തിന്‍റെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നുവെന്ന് കടുവാ സംരക്ഷണ അതോറിറ്റി

ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍ ശബരിമലയിലെയും പമ്പയിലെയും തിരക്ക് നിയന്ത്രിക്കണമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി ആവശ്യപ്പെട്ടു....

നിങ്ങള്‍ തെരുവിലിറക്കിയ ഭക്തരോട് മറുപടി പറയു; ശബരിമല വിഷയത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ

വിധിയുടെ തുടക്കത്തില്‍ പ്രതിഷേധക്കാര്‍ സ്വീകരിച്ച നിലപാടും ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടും തമ്മിലുള്ള വൈരുധ്യവും ഇക്കൂട്ടരെ കുടുക്കുന്നുണ്ട്....

ശബരിമലയിൽ യുവതികൾ പോകുന്നതിൽ ആചാരലംഘനമൊന്നുമില്ല; ശബരിമല പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി എ‍ഴുത്തുകാരി തനൂജ എസ് ഭട്ടതിരി

പഴയ കാലത്ത് സ്ത്രീകളും പോയിരുന്ന ഒരു സ്ഥലം പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് അപ്രാപ്യം ആകേണ്ട ആവശ്യമില്ല....

ശബരിമല; കേടതി വിധിക്കെതിരെ സമരം ചെയ്യുന്നവര്‍ ഇതേ കോടതി വിധികള്‍ കൊണ്ട് മുന്നോക്ക സമുദായക്കാര്‍ പിടിച്ചെടുത്ത അവകാശങ്ങള്‍ തിരിച്ച് വാങ്ങി തരുമോ?

പിന്നോക്ക സമുദായങ്ങള്‍ ചെയ്തുവന്ന ആചാരങ്ങള്‍ പലതും ഇന്ന് ചെയ്യുന്നത് മുന്നോക്ക സമുദായത്തില്‍ പെട്ടവരാണ്....

പരിഷ്കൃത സമൂഹം കോടതി വിധിയെ സ്വാഗതം ചെയ്യണം; പുനഃപരിശോധനാ ഹര്‍ജി അനാവശ്യം: സിവി ബാലകൃഷ്ണന്‍

വിധിക്കെതിരായി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത് പോലും അനാവശ്യമാണെന്നും എ‍ഴുത്തുകാരന്‍ സിവി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു....

സുപ്രീം കോടതിയുടേത് സുപ്രധാന വിധി; ഭക്തിയെ സ്ത്രീ പരുഷ വ്യത്യാസത്തില്‍ വേര്‍തിരിക്കാന്‍ ക‍ഴിയില്ല: ബൃന്ദാ കാരാട്ട്

പുരോഗമനപരമായ എല്ലാ കാര്യങ്ങളേയും എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് സുപ്രീം കോടതി വിധി....

Page 3 of 3 1 2 3