supreem court

ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റകരമാണ്: പി ശ്രീരാമകൃഷ്ണന്‍

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നടത്തിയ നിരീക്ഷണം പ്രസക്തവും ചിന്തോദ്ദീപകവുമാണെന്നും അദ്ദംഹം അഭിപ്രായപ്പെട്ടു....

കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണത്തെ പിന്തുണച്ച് സുപ്രീംകോടതി; നിയമ വിദ്യാര്‍ഥികള്‍ക്കും, ഹര്‍ജിക്കാര്‍ക്കും സഹായകമാകും

തത്സമയ സംപ്രേഷണത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ അറ്റോര്‍ണി ജനറലിനോട് കോടതി ആവശ്യപ്പെട്ടു....

കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം; ജേക്കബ് തോമസിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കോടതിയലക്ഷ്യ നടപടിയാരംഭിച്ചതിനെ കുറിച്ച് കേരളാ ഹൈക്കോടതിയോട് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു....

ഡിജിപിമാരുടെ നിയമനാധികാരം യുപിഎസ്‌സിക്ക്; ശുപാര്‍ശകള്‍ മൂന്ന് മാസംമുമ്പ് സംസ്ഥാനങ്ങള്‍ യുപിഎസ്‌സിക്ക് കൈമാറണം: സുപ്രീം കോടതി

ഇതുപ്രകാരം സംസ്ഥാന പൊലീസ് മേധാവികളെ നിയമിക്കാന്‍ ഇനിമുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ടാകില്ല....

തീയേറ്ററുകളില്‍ ദേശീയ ഗാനത്തിന് ഒപ്പം എഴുനേറ്റ് നില്‍ക്കുന്നതാണോ യഥാര്‍ഥ ദേശീയത; കാണാം ന്യൂസ് ആന്‍ഡ് വ്യൂസ്

സുപ്രീംകോടതിയുടെ പുതിയ നിലപാട് ന്യൂസ് ആന്‍ഡ് വ്യൂസ് ചര്‍ച്ച ചെയ്യുന്നു.....

Page 4 of 4 1 2 3 4