പൗരത്വ ഭേദഗതി നിയമം: സ്റ്റേ ഹര്‍ജികള്‍ തള്ളാതെ സുപ്രീംകോടതി, കേന്ദ്ര സത്യവാങ്മൂലത്തിന് ശേഷം പരിഗണിക്കും; ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിലേക്ക്
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവായി. ഹര്‍ജികളിന്‍മേല്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് നാലാഴ്ച സമയം അനുവദിച്ചു. ...