supreme court

‘കേസില്‍ പ്രതിയായത് കൊണ്ട് മാത്രം ഒരാളുടെ കെട്ടിടം പൊളിക്കാന്‍ സര്‍ക്കാരിന് എന്തധികാരം’: ബുൾഡോസർ രാജിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

ബുള്‍ഡോസര്‍ രാജ് നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ സര്‍ക്കാരുകള്‍ക്കാണ് വിമര്‍ശനം. കേസില്‍ പ്രതിയായത് കൊണ്ട് മാത്രം....

കേരളത്തിന്റെ കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി; സംസ്ഥാനം സമർപ്പിച്ച ഹർജി ഉടൻ സുപ്രീംകോടതിയിൽ ലിസ്റ്റ്‌ ചെയ്യും

കടമെടുപ്പ്‌ പരിധി ഏകപക്ഷീയമായി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്‌ത്‌ കേരളം സമർപ്പിച്ച ഹർജി ഉടൻ ഭരണഘടനാബെഞ്ച്‌ മുമ്പാകെ ലിസ്റ്റ്‌....

നടിയെ ആക്രമിച്ച കേസ്; 261-മത്തെ സാക്ഷിയുടെ ക്രോസ്സ് വിസ്താരം നീളുന്നുവെന്ന് പൾസർ സുനി സുപ്രിം കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ 261ആമത്തെ സാക്ഷിയുടെ ക്രോസ്സ് വിസ്താരം നീളുന്നുവെന്ന് പൾസർ സുനി സുപ്രിം കോടതിയിൽ. 261 -ആം സാക്ഷിയായ....

കൊൽക്കത്ത കൊലപാതകം; എഫ്‌ഐആര്‍ വൈകിപ്പിച്ച നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

കൊല്‍ക്കത്ത കൊലപാതകത്തില്‍ എഫ്‌ഐആര്‍ വൈകിപ്പിച്ച നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കൊലപാതകം നടന്നിട്ടും പരാതി നല്‍കാത്ത പ്രിന്‍സിപ്പല്‍ ആരെയാണ് സംരക്ഷിക്കുന്നതെന്ന്....

പൊലീസ് റെക്കോർഡിൽ കൊലപാതകം നടന്നത് രാവിലെ 10.10 -ന്, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് രാത്രി 11.45 -ന് ; കൊല്‍ക്കത്ത കൊലപാതകത്തിൽ തൃണമൂല്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

കൊല്‍ക്കത്ത കൊലപാതകത്തിലെ എഫ്‌ഐആര്‍ വൈകിപ്പിച്ച നടപടിയില്‍ തൃണമൂല്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് സംശയിക്കുന്നതായും പ്രാഥമിക അന്വേഷണം....

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; മമത സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സുപ്രീം കോടതി

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ മമത സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സുപ്രീം കോടതി. വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ്....

കൊൽക്കത്ത കൊലപാതകം; സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കൊൽക്കത്ത കൊലപാതകത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ഇന്ന് വിഷയം പരിഗണിക്കും. രണ്ട് അഭിഭാഷകൾ നൽകിയ പരാതിയിലാണ് സുപ്രീംകോടതി കേസെടുത്തത്. ചീഫ്....

മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ദില്ലി മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. സി.ബി.ഐ.യുടെ മറുപടി തേടിയ കോടതി കേസ് പരിഗണിക്കുന്നത് ആഗസ്റ്റ്....

മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മദ്യനയക്കേസില്‍ സിബിഐ അറസ്റ്റിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത് മിശ്രയും ഉജ്ജയ്....

സഹാറ ഗ്രൂപ്പിന് രണ്ട് കോടി രൂപ പിഴ; സിഎംഡിആർഎഫിലേക്ക് നൽകാൻ സുപ്രീംകോടതി നിർദേശം

ഉപഭോക്തൃ കേസിലെ കോടതി വിധി പാലിക്കാത്തതിനുള്ള പിഴത്തുക വയനാട്ടിലെ ഉരുള്‍‌പ്പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായി നൽകാൻ സഹാറ ഗ്രൂപ്പിനോട് സുപ്രീം കോടതി....

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീം കോടതയില്‍ ഹര്‍ജി; അദാനിക്കെതിരായ സെബി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യം

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സുപ്രീം കോടതിയില്‍ ഹര്‍ജി. അദാനിക്കെതിരായ സെബി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണം എന്നവശ്യപ്പെട്ടാണ് ഹര്‍ജി. അതേസമയം....

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേ ചെയ്ത് സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീം കോടതി സ്റ്റേ ചെയ്തു. അവർത്തിച്ച് ജാമ്യാപേക്ഷ....

നീറ്റ് പിജി പരീക്ഷ മാറ്റാനാവില്ല; ഹർജി തള്ളി സുപ്രീം കോടതി

നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷ പെട്ടെന്ന്....

‘നെറ്റിയിൽ തിലകം ചാർത്തുന്നവരെ നിങ്ങൾ വിലക്കുമോ’; കാമ്പസില്‍ ഹിജാബും ബുര്‍ഖയും വിലക്കിയ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി

കാമ്പസില്‍ ഹിജാബും ബുര്‍ഖയും വിലക്കിയ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഉത്തരവിറക്കിയ മുംബൈ കോളേജിന് കോടതി നോട്ടീസയക്കുകയും ചെയ്തു.....

ഹിജാബിനും ബുർഖയ്ക്കും വിലക്ക്; ബോംബൈ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

കാമ്പസില്‍ ഹിജാബും ബുര്‍ഖയും വിലക്കിയ മുംബൈ കോളജിന്റെ നടപടി ശരിവച്ച ബോംബൈ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളില്‍ സുപ്രീം കോടതി ഇന്ന്....

മൃതദേഹം മാറി നല്‍കി; 25ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ആശുപത്രിയോട് സുപ്രീം കോടതി

മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. എറണാകുളത്തെ സ്വകാര്യ....

ദില്ലി ഐഎഎസ് കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവം; സ്വമേധയ കേസെടുത്ത് സുപ്രീംകോടതി

ദില്ലി ഐഎഎസ് കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി. കോച്ചിങ് കേന്ദ്രങ്ങള്‍ വിദ്യാര്‍ഥികളുടെ ജീവിതംവച്ച് കളിക്കുകയാണെന്നും....

പട്ടിക ജാതി – വര്‍ഗ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താം; ചരിത്ര വിധിയുമായി സുപ്രീം കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം....

ഹരിയാന പഞ്ചാബ് അതിർത്തിയിൽ സമരം തുടരുന്ന കർഷകരുടെ പ്രശ്നം പരിഹരിക്കണം; സമിതിയെ നിർദ്ദേശിക്കണമെന്ന് സുപ്രീംകോടതി

ഹരിയാന പഞ്ചാബ് അതിർത്തിയിൽ സമരം തുടരുന്ന കർഷകരുടെ പ്രശ്നം പരിഹരിക്കാൻ സമിതിയെ നിർദ്ദേശിക്കണമെന്ന് സുപ്രീംകോടതി. അതിർത്തിയിലെ ബാരിക്കേഡ് നീക്കാൻ ഉത്തവിട്ട....

‘നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായി; 155 വിദ്യാര്‍ത്ഥികള്‍ക്ക് ക്രമക്കേടിന്റെ ഗുണം ലഭിച്ചു; പുന:പരീക്ഷ വേണ്ട’; സുപ്രീംകോടതി

നീറ്റില്‍ പുന:പരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി. വീണ്ടും പരീക്ഷ നടത്തുന്നത് മെഡിക്കല്‍ സീറ്റിനായി കാത്തിരിക്കുന്ന 24 ലക്ഷം വിദ്യാര്‍ത്ഥികളെ ഗുരുതരമായി ബാധിക്കുമെന്ന്....

നീറ്റ് ഹർജി; സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും

നീറ്റ് ഹർജിയിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. ഹർജിക്കാർ ഉന്നയിച്ച ചോദ്യങ്ങളിലെ പിഴവ് പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന്....

നീറ്റ് പരീക്ഷാ ചോദ്യങ്ങളിലെ പിഴവ് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

നീറ്റ് പരീക്ഷാ ചോദ്യങ്ങളിലെ പിഴവ് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. ദില്ലി ഐഐടി ഡയറക്ടര്‍ മൂന്നംഗ സമിതിയെ രൂപീകരിച്ച്....

അർജുനെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കര്‍ണാടക ഹൈക്കോടതിയെ ഉടന്‍ സമീപിക്കണം; നിർദേശവുമായി സുപ്രീംകോടതി

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനെ രക്ഷിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയെ ഉടന്‍ സമീപിക്കാന്‍ സുപ്രീംകോടതി....

വിവാദ കൻവാർ ഉത്തരവ് സ്റ്റേ ചെയ്തു; ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ്

വിവാദ കൻവാർ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ....

Page 1 of 471 2 3 4 47