അടുത്ത കാലത്ത് ഏറ്റവും ദുരുപയോഗം ചെയ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യം; കേന്ദ്രത്തെ ശക്തമായി വിമര്‍ശിച്ച് സുപ്രീംകോടതി
അടുത്ത കാലത്ത് ഏറ്റവും ദുരുപയോഗം ചെയ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യമെന്ന് സുപ്രീംകോടതി. തബ്ലീഗ് ജമാ അത്ത് സമ്മേളനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. തബ്ലീഗ് ജമാ ...