Supreme Court of India

നിര്‍ഭയ കേസ്; പ്രതി അക്ഷയ് കുമാറിന് വധശിക്ഷ തന്നെ; ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി: നിര്‍ഭയകേസില്‍ പ്രതികളുടെ വധശിക്ഷാ വിധിയില്‍ പുനഃപരിശോധന ഇല്ലെന്ന് സുപ്രീംകോടതി. നിര്‍ഭയ കേസ് പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധന....

പൗരത്വ ഭേദഗതി: ദില്ലിയില്‍ നിരോധനാജ്ഞ; ആറു പേര്‍ അറസ്റ്റില്‍; ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭമുണ്ടായ വടക്കുകിഴക്കന്‍ ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുന്നതു തടയുന്നതിനാണ് നടപടിയെന്ന് പൊലീസ്....

ശബരിമല: ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കും

ദില്ലി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി സുപ്രീംകോടതി അടുത്ത....

അയോധ്യക്കേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും; അഞ്ച് ഏക്കര്‍ സ്ഥലം സ്വീകരിക്കില്ലെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് തീരുമാനം

ദില്ലി: സുപ്രീംകോടതിയുടെ അയോധ്യവിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് തീരുമാനം. പള്ളി നിര്‍മ്മിക്കാന്‍ നല്‍കുന്ന അഞ്ച് ഏക്കര്‍....

ശബരിമല: സുപ്രീംകോടതി വിധിയുടെ പൂര്‍ണരൂപം വായിക്കാം

ശബരിമല കേസിലെ റിവ്യു ഹര്‍ജികളില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ഭരണഘടനാ വിഷയങ്ങള്‍ ഏഴംഗ വിശാലബെഞ്ചിന് വിടാന്‍ സുപ്രീംകോടതി വിധി. സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ....

ശക്തമായി വിയോജിച്ച് ജസ്റ്റിസുമാരായ നരിമാനും ചന്ദ്രചൂഡും: ”ഭരണഘടനയാണ് വിശുദ്ധഗ്രന്ഥം”

ദില്ലി: ശബരിമല കേസ് വിശാലബെഞ്ചിന് വിടാനുള്ളത് ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ഇന്ദു....

ശബരിമല; യുവതി പ്രവേശനത്തിന് സ്റ്റേയില്ല; ഹര്‍ജികള്‍ വിശാല ബെഞ്ചിന്; തീരുമാനം ഏഴംഗ ബെഞ്ചിന്റെ തീര്‍പ്പിന് ശേഷം, ഏഴംഗ ബെഞ്ച് പരിഗണിക്കുക, ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനം

ദില്ലി: ശബരിമല കേസിലെ റിവ്യു ഹര്‍ജികളില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ഭരണഘടനാ വിഷയങ്ങള്‍ ഏഴംഗ വിശാലബെഞ്ചിന് വിടാന്‍ സുപ്രീംകോടതി വിധി. സ്ത്രീപ്രവേശനം....

ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ പരിധിയില്‍; സുതാര്യത നിയമവ്യവസ്ഥയെ ശക്തിപ്പെടുത്തും

ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ....

കര്‍ണാടക എംഎല്‍എമാരുടെ അയോഗ്യത; നടപടി ശരിവെച്ച് സുപ്രീംകോടതി; ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാം

കര്‍ണാടകയിലെ 17 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചു. രാജി അയോഗ്യത കല്പിക്കാന്‍ ഉള്ള സ്പീക്കറുടെ അധികാരം ഇല്ലാതാക്കുന്നില്ല....

ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുത്; കാണുന്നതിന് തടസമില്ല: മെമ്മറി കാര്‍ഡ് കൈമാറുന്നതിനെ എതിര്‍ത്ത് ആക്രമണത്തിനിരയായ നടിയും സര്‍ക്കാരും സുപ്രീംകോടതിയില്‍

ദില്ലി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് കര്‍ശന ഉപാധിയോടെയാണെങ്കിലും കൈമാറുന്നതിനെ വീണ്ടും എതിര്‍ത്തു ആക്രമണത്തിനിരയായ നടി. നടന്....

മരട് ഫ്ളാറ്റ്: ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നു; ബലം പ്രയോഗിച്ച് ആരെയും ഒഴിപ്പിക്കില്ലെന്ന് സബ് കലക്ടര്‍

കൊച്ചി: തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. ജെയിന്‍, ആല്‍ഫാ,....

മരട് ഫ്‌ലാറ്റുടമകള്‍ക്ക് തത്കാല ആശ്വാസം; നിര്‍മാതാക്കള്‍ക്ക് കുരുക്ക് മുറുക്കി സുപ്രീംകോടതി

മരടിലെ ഫ്‌ലാറ്റുടമകള്‍ക്ക് തത്കാല ആശ്വാസം പകരുകയും നിര്‍മാതാക്കള്‍ക്ക് കുരുക്ക് മുറുക്കിയുമാണ് സുപ്രീംകോടതി ഇടപെടല്‍. ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ വിട്ട് വീഴ്ച....

സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ മാര്‍ഗരേഖ ആവശ്യമാണെന്ന് സുപ്രീംകോടതി

സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ ശക്തമായ മാര്‍ഗരേഖ ആവശ്യമാണെന്ന് സുപ്രീംകോടതി. കരട് മാര്‍ഗ നിര്‍ദേശത്തിന്റെ പുരോഗതി അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി....

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെതിരെ നടി സുപ്രീംകോടതിയില്‍; നിര്‍ണ്ണായക രേഖകളും കോടതിക്ക് കൈമാറി

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടി സുപ്രീംകോടതിയെ സമീപിച്ചു. തന്റെ....

മുത്തലാഖിനെതിരായ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ദില്ലി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ജസ്റ്റിസ് എന്‍....

ശബരിമല വിധി നടപ്പാക്കണം; എതിര്‍പ്പുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും ഗവര്‍ണര്‍

ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. വിയോജിപ്പുള്ള ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കോടതിയെ സമീപിക്കാമെന്നും....

കശ്മീരിന്റെ സവിശേഷ അധികാരം റദ്ദാക്കല്‍: ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന്; കേന്ദ്രത്തിന് നോട്ടീസ്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഭരണ ഘടനാ ബെഞ്ചിന് വിട്ടു. ഹര്‍ജികളില്‍ കേന്ദ്ര....

അയോധ്യ കേസ്: സുപ്രീംകോടതിയില്‍ അന്തിമ വാദം തുടരുന്നു

ദില്ലി: അയോധ്യ തര്‍ക്കഭൂമിക്കേസില്‍ സുപ്രീം കോടതിയില്‍ അന്തിമ വാദം ആരംഭിച്ചു. രാമജന്മ ഭൂമി ഉള്‍പ്പടെയുള്ള തര്‍ക്ക ഭൂമിയുടെ ഉടമസ്ഥതാവകാശം നിര്‍മോഹി....

ഉന്നാവോ വാഹനാപകടം: ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സിബിഐയോട് സുപ്രീംകോടതി; പെണ്‍കുട്ടിയെ ദില്ലിയിലേക്ക് മാറ്റാന്‍ സാധ്യത

ദില്ലി: ഉന്നാവോ പെണ്‍കുട്ടിക്ക് നേരെയുണ്ടായ വാഹനാപകടത്തെക്കുറിച്ച് ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സിബിഐയ്ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. ലഖ്നൗവില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയെ....

കര്‍ണാടക: വിമത എംഎല്‍എമാര്‍ക്ക് തിരിച്ചടി; ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം തള്ളി

ദില്ലി: കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജി ഇന്ന് കേള്‍ക്കുക അസാധ്യമാണെന്നും നാളെ....

കര്‍ണാടക: വിമതരുടെ രാജിക്കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി; സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാം

കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി. രാജിയില്‍ തീരുമാനം എടുക്കാന്‍ സ്പീക്കര്‍ക്ക് സമയ പരിധി നിശ്ചയിച്ച്....

ശരവണ ഭവന്‍ രാജഗോപാല്‍ അഴിക്കുള്ളില്‍ തന്നെ; ഹര്‍ജി തള്ളി സുപ്രീംകോടതി

ദില്ലി: ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതു നീട്ടി വയ്ക്കണമെന്ന ശരവണ ഭവന്‍ ഉടമ പി.രാജഗോപാലിന്റെ അപേക്ഷ നിരസിച്ച് സുപ്രീംകോടതി.....

അയോധ്യ തര്‍ക്ക ഭൂമി കേസ്; മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമയം നീട്ടി നല്‍കി സുപ്രീംകോടതി

മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെന്നും സമയം നീട്ടി നല്‍കണം എന്നും ഇടക്കാല റിപ്പോര്‍ട്ടില്‍ മധ്യസ്ഥ സമിതി ....

Page 4 of 11 1 2 3 4 5 6 7 11