Supreme Court of India

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മയക്കത്തില്‍ നിന്ന് ഉണര്‍ന്നെന്ന് സുപ്രീംകോടതി; പെരുമാറ്റ ചട്ട ലംഘനങ്ങളിലെ നടപടി തൃപ്തികരം; മായാവതിക്ക് തിരിച്ചടി

ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.....

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം; എതിര്‍ കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു

സര്‍ക്കാര്‍ ഇതര സംവിധാനത്തില്‍ തുല്യത അവകാശപ്പെടാന്‍ സാധിക്കുമോ എന്ന് സുപ്രീംകോടതി ചോദിച്ചു.....

ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ വിവിപാറ്റുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി; ഉത്തരവ് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയില്‍

നിലവില്‍ ഒരു അസംബ്ലി മണ്ഡലത്തിലെ ഒരു വിവിപാറ്റ് മെഷിനിലെ രസീതുകള്‍ ആണ് ഇപ്പോള്‍ എണ്ണുന്നത്....

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ മൂന്നിലേക്ക് മാറ്റി

വാദം പറയാന്‍ കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.....

രാജകുടുംബത്തിന്റെ വാദം തെറ്റ്: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നിട്ടുണ്ട്; തെളിവുകള്‍ സുപ്രീംകോടതിയില്‍

ഈ രേഖകളുടെ അടിസ്ഥാനത്തില്‍ ബി നിലവറ തുറന്ന് മൂല്യനിര്‍ണയം നടത്താന്‍ അനുമതി നല്‍കണം....

അയോധ്യ കേസ് വേഗത്തില്‍ തീര്‍പ്പാക്കണം; സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്രം

സമയബന്ധിതമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വാദം കേള്‍ക്കുക.....

ദിലീപിന്റെ ലക്ഷ്യം നടിയെ അപമാനിക്കാന്‍; ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുത്; ദുരുപയോഗം ചെയ്യാന്‍ സാധ്യത

മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്....

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് വേണം; ഹര്‍ജിയുമായി ദിലീപ് സുപ്രീംകോടതിയില്‍

ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍ ഹേമന്ത് ഗുപ്ത എന്നിവടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ....

ശബരിമല സ്ത്രീപ്രവേശനം; വിയോജിച്ചു വിധിന്യായം എഴുതിയത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രം

സ്ത്രീ പ്രവേശനത്തില്‍ വിയോജിച്ചുകൊണ്ട് വനിതാ ജഡ്ജ് തന്നെ വിധി എഴുതിയെന്നത് ശ്രദ്ധേയമായി.....

Page 5 of 11 1 2 3 4 5 6 7 8 11