Supreme Court ruling on marriage

“വിവാഹം കഴിക്കുന്നത് വേലക്കാരിയെയല്ല, ജീവിതപങ്കാളിയെ!”; വീട്ടുജോലിയിൽ പുരുഷനും പങ്കു വേണമെന്ന് സുപ്രീംകോടതി

വിവാഹം കഴിക്കുന്നത് വീട്ടുജോലി ചെയ്യിപ്പിക്കാനല്ലെന്നും മറിച്ച് ഒരു ജീവിതപങ്കാളിയെ കണ്ടെത്താനാണെന്നും സുപ്രീംകോടതി. പാചകം ഉൾപ്പെടെയുള്ള വീട്ടുജോലികൾ ചെയ്യാൻ വിസമ്മതിക്കുന്ന ഭാര്യ....