supreme court

കാസർഗോഡ് മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് പോയെന്ന ആരോപണം തെറ്റ്; പരാതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ

കാസര്‍കോട് മോക്ക് പോള്‍ ബിജെപിക്ക് അധിക വോട്ട് പോയെന്ന ആരോപണം തെറ്റെന്ന വാദവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ. സുപ്രീംകോടതിയിലാണ് കമ്മീഷൻ....

മണിപ്പൂരിന് പുറത്തേക്ക് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വോട്ടിംഗ് സൗകര്യം നിരസിച്ച് സുപ്രീംകോടതി

മണിപ്പുരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വോട്ടിംഗ് സൗകര്യം നിരസിച്ച് സുപ്രീംകോടതി. മണിപ്പൂരിന് പുറത്തേക്ക് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് സുപ്രീംകോടതി നിരസിച്ചത്.....

ദില്ലി മദ്യനയക്കേസ്; കെജ്‌രിവാൾ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡിക്ക് നോട്ടീസയച്ച് സുപ്രീംകോടതി

മദ്യനയക്കേസില്‍ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡിക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ഈ മാസം 24നകം....

കാമുകിയെ 150 തവണ പീഡിപ്പിച്ചെന്ന പരാതി ; മലയാളിക്കെതിരായ കേസ് പ്രത്യേക അധികാരം ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി

കണ്ണൂർ സ്വദേശിയായ യുവാവിനെതിരെ മുൻ കാമുകി നൽകിയ ബലാത്സം​ഗക്കേസ് സുപ്രീം കോടതി റ​ദ്ദാക്കി. കോടതി കേസ് റദ്ദാക്കിയത് സവിശേഷാധികാരം ഉപയോ​ഗിച്ചാണ്.....

ഒടുവില്‍ കേന്ദ്രവും കൈവിട്ടു ! മാപ്പ് പറച്ചില്‍ കൊണ്ട് പരിഹാരമായില്ല; പതഞ്ജലിക്കെതിര മോദി സര്‍ക്കാര്‍ സുപ്രീം കോടതയില്‍

പതഞ്ജലിക്കെതിരായ വ്യാജ പരസ്യക്കേസില്‍ ബാബ രാംദേവിന്റെ മാപ്പപേക്ഷ സുപ്രീം കോടതി തള്ളി. പതഞ്ജലി മനപൂര്‍വം കോടതിയലക്ഷ്യം നടത്തിയെന്ന് വ്യക്തമെന്ന് സുപ്രീംകോടതി....

ഇഡി അറസ്റ്റ്; ദില്ലി ഹൈക്കോടതിക്കെതിരെ കെജ്‌രിവാൾ സുപ്രീം കോടതിയിൽ

ദില്ലി ഹൈക്കോടതി വിധിക്കെതിരെ കെജ്രിവാള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഇഡി അറസ്റ്റ് ചോദ്യം ചെയ്തുളള ഹര്‍ജി ഹൈക്കോടതി തളളിയതിന് പിന്നാലെയാണ്....

പൗരത്വ നിയമ ഭേദഗതി; കേരളത്തിന്റേതടക്കമുള്ള ഹർജികൾ കോടതി ഇന്ന് പരിഗണിച്ചേക്കും

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിനോട് മറുപടി നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേരളവും ഡിവൈഎഫ്‌ഐയും....

‘മനോരമ ചെയ്യുന്നത് ആഗ്രഹം റിപ്പോർട്ട് ചെയ്യലാണ്, വസ്തുത റിപ്പോർട്ട് ചെയ്യലല്ല’: വ്യാജവാർത്തയ്‌ക്കെതിരെ കെ ജെ ജേക്കബ്

മനോരമ ഓൺലൈനിൽ നൽകിയ വ്യാജവാർത്തയെ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. മനോരമ ചെയ്യുന്നത് ആഗ്രഹം റിപ്പോർട്ട് ചെയ്യലാണ്,....

വോട്ട് എണ്ണുമ്പോള്‍ വി.വി.പാറ്റ് കൂടി എണ്ണണമെന്ന ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്

വോട്ട് എണ്ണുമ്പോള്‍ വി.വി.പാറ്റ് കൂടി എണ്ണണമെന്ന ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്. നിലവില്‍ ലോക്സഭാ മണ്ഡലത്തിലെ എല്ലാ....

വ്യാജപരസ്യം; പതഞ്ജലിയുടെ നടപടി തികഞ്ഞ ധിക്കാരം; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ രാം ദേവിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാംദേവ് മാപ്പ്....

കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്

കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ഹര്‍ജി  അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്. കേരളത്തിന്റെ ഹര്‍ജിയില്‍ ഉടന്‍ തീരുമാനമില്ല. വിശദമായി പരിശോധിക്കണമെന്ന് സുപ്രീം കോടതി....

ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. 1700 കോടി രൂപ പിഴ അടയ്ക്കാനുണ്ടെന്ന് പറയുന്ന ഐടി വകുപ്പിന് ഇതേ....

രാഷ്ട്രപതി ബില്ലുകള്‍ വൈകിക്കുന്നത് ഭരണഘടനാ വിരുദ്ധം: മന്ത്രി പി രാജീവ്

രാഷ്ട്രപതി ബില്ലുകള്‍ വൈകിക്കുന്നക് ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി പി രാജീവ്. രാഷ്ട്രപതി ഉള്‍പ്പെടെ എല്ലാവരും ഭരണഘടനയ്ക്ക് കീഴിലാണെന്ന കാര്യവും അദ്ദേഹം....

രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍; ഗവര്‍ണര്‍ എതിര്‍കക്ഷി

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാത്ത രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും....

കെജ്‌രിവാളിന് രക്തസമ്മർദം കുറഞ്ഞു; പ്രത്യേക മുറിയിലേക്ക് മാറ്റി

അരവിന്ദ് കെജ്‌രിവാളിന് രക്തസമ്മർദം കുറഞ്ഞു. കോടതിയിൽ നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റി. അതേസമയം, ഇ ഡി 10 ദിവസത്തെ കസ്റ്റഡി....

സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ച് അരവിന്ദ് കെജ്‌രിവാൾ; ആദ്യം കീഴ്കോടതിയെ സമീപിക്കും

അറസ്റ്റിന് പിന്നാലെ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജി പിൻവലിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഹർജി പിൻവലിക്കുകയാണെന്ന് കെജ്‌രിവാളിന്റെ....

ധനകാര്യകമ്മീഷന്‍ തീരുമാനത്തെ തടയാന്‍ കേന്ദ്രസർക്കാരിന് അധികാരമില്ല; കടമെടുപ്പ് ഹർജിയിൽ കേന്ദ്രത്തിനെതിരെ കേരളം

സംസ്ഥാനത്തിന് അര്‍ഹമായത് കടമെടുക്കാന്‍ അനുവദിക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിനെതിരെ കേരളം. സംസ്ഥാനത്തിന് അര്‍ഹമായത് മാത്രമാണ് ചോദിക്കുന്നതെന്നും ധനകാര്യകമ്മീഷന്‍ തീരുമാനത്തെ തടയാന്‍ കേന്ദ്രസര്‍ക്കാരിനാവില്ലെന്നും....

മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാനാകും; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. പൊന്മുടിയെ മന്ത്രിയാക്കാനാകില്ലെന്ന ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നിലപാടിനെ ചോദ്യം ചെയ്തത സുപ്രീം കോടതി....

മോദി സർക്കാരിന് കനത്ത പ്രഹരം; ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത് സുപ്രീംകോടതി സ്റ്റേ ചെയ്തു

കേന്ദ്രസര്‍ക്കാരിന് വന്‍തിരിച്ചടി. ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത് സുപ്രീംകോടതി സ്റ്റേ ചെയ്തു.അഭിപ്രായ സ്വതന്ത്രത്തിന്‍ മേലുള്ള കടന്നകയറ്റമെന്ന് സുപ്രീംകോടതി വിധിച്ചു. ALSO....

‘സ്വന്തം പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കേണ്ടത് ആവശ്യം’; രോഹിംഗ്യരുടെ അവകാശം തള്ളി കേന്ദ്രം

വികസിത രാജ്യമെന്ന നിലയിലും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന നിലയിലും ഇന്ത്യയ്ക്ക് സ്വന്തം പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നു സുപ്രീം കോടതിയെ....

ഇലക്ടറൽ ബോണ്ട്; സീരീയൽ നമ്പറുകൾ കൈമാറാനുള്ള നിര്‍ദേശത്തിൻ്റെ സമയ പരിധി ഇന്ന് അവസാനിക്കും

എസ്ബിഐക്ക് ഇലക്ടറൽ ബോണ്ടുകളുടെ സീരീയൽ നമ്പറുകൾ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തിൻ്റെ സമയ പരിധി ഇന്നവസാനിക്കും. നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട്....

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം; കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് സത്യവാങ്മൂലം. ഹര്‍ജിക്കാര്‍....

പൗരത്വ നിയമ ഭേദഗതി: മറുപടി നൽകാൻ കേന്ദ്രത്തിന് മൂന്നാഴ്ച; വിജ്ഞാപനത്തിന് ഇടക്കാല സ്റ്റേയില്ല

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ പരിഗണിച്ച് സുപ്രീം കോടതി. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനത്തിന് ഇടക്കാല സ്റ്റേയില്ല. ഉപഹർജികളില്‍ മറുപടി....

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; പതഞ്ജലി ഗ്രൂപ്പ് എം ഡി ആചാര്യ ബാലകൃഷ്ണയ്ക്കും ബാബ രാം ദേവിനും സുപ്രീംകോടതി നോട്ടീസ്

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ കേസിൽ പതഞ്ജലി ഗ്രൂപ്പ് എം ഡി ആചാര്യ ബാലകൃഷ്ണയ്ക്കും ബാബ രാം ദേവിനും സുപ്രീംകോടതി നോട്ടീസ്.....

Page 1 of 451 2 3 4 45