ജസ്റ്റിസ് കുര്യന് ജോസഫ് ഏറ്റവുമധികം വിധികളെഴുതിയ സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടികയിലെത്തിയ ആദ്യ മലയാളിയാണ്....
supreme court
. 4 റിട്ട് ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്....
മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരം നിലവിലെ ജസ്റ്റിസ് രജ്ഞന്‍ ഗോഗോയും ബഞ്ചില്‍ ഉള്‍പ്പെട്ടിട്ടുണ്ട്....
വില വിവരമുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു....
ജസ്റ്റിസ് അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിക്കുക....
നവംബര്‍ 13 വൈകുന്നേരം 3 മണിക്കാണ് പുഃനപരിശോധനാ ഹര്‍ജികളും റിട്ട് പെറ്റീഷനുകളും സുപ്രീംകോടതി പരിഗണിക്കുക....
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയി അധ്യക്ഷനായ പുതിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക....
ശബരിമല കേസിലെ പുനപരിശോധന ഹര്‍ജികളുടെ ലക്ഷ്യം കോടതി പരിശോധിക്കും....
രാവിലെ എട്ട് മണി മുതല്‍ പത്ത് മണി വരെ രണ്ട് മണിക്കൂര്‍ മാത്രമേ വില്‍പ്പന പാടുള്ളു....
വിധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ സമയവും സാഹചര്യവുമില്ല. ....
വിശദ വിവരങ്ങള്‍ മുദ്ര വെച്ച കവറില്‍ ഒക്ടോബര്‍ 29നകം കോടതിയില്‍ ഹാജരാക്കണമെന്നം....
2019 നവംബര്‍ 17 വരെ രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസായി തുടരും....
മാതാപിതാക്കൾ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ കുടുംമ്പത്തിന്റെ താളം തെറ്റുന്നതനുസരിച്ച് , കുട്ടികളുടെ പാളം തെറ്റും....
വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് വിധിച്ച ജഡ്ജിക്ക് തലയ്ക്ക് വെളിവില്ലെന്ന് സുധാകരന്റെ പരിഹാസം....
മതപരമായ കാര്യങ്ങളില്‍ നിയമ നിര്‍മാണം നടത്താനുള്ള അധികാരം സര്‍ക്കാരുകള്‍ക്കുണ്ട് ....
ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചരിത്ര വിധിയില്‍ ചീഫ് ജസ്റ്റിസ്....
സ്തീകള്‍ക്ക് ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ....
വരവരറാവു,അരുണ്‍ ഫെരാറേയ, വെര്‍നന്‍ ഗൊണ്‍സാല്‍വസ്, ഗൗതം നവ്‌ലാഖ, സുധാ ഭരത്‌ര്വാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....
1994 ലെ ഇസ്മയില്‍ ഫാറൂഖി കേസില്‍ വ്യക്തത ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്....
കേന്ദ്രസര്‍ക്കാരിന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്....
ഗുരുതര കേസുള്ളവര്‍ മല്‍സരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം....
ആധാറിന് എതിരായ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നിരീക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ ഹബ് രൂപീകരിക്കാനുള്ള ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ നീക്കത്തില്‍ സുപ്രീം കോടതി....
. ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും....
വിദേശസഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിയോജിപ്പ് തുടരവെയാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം ....
നിര്‍ദേശം സുപ്രീംകോടതിയുടെത് ....
ഹര്‍ജി ആഗസ്റ്റ് 27 ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും ....
നിയമനം ഉടന്‍ ഉണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.....
ചേലാകര്‍മ്മം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബോറ സമുദായക്കാര്‍ ഹര്‍ജി നല്‍കിയിരുന്നു ....
തിരുവിതാം കൂര് ദേവസ്വം ബോര്‍ഡിന്റെ വാദം ഹര്‍ജിയില്‍ നിര്‍ണായകമാവും....
ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ പിന്തുണച്ചു....
യുവതിയുമായുണ്ടായത് ഉഭയസമ്മതത്തോടെയുള്ള സൗഹൃദ ബന്ധം മാത്രമാണെന്നും വൈദികര്‍ ....
അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം....
കേസ് വാദം കേള്‍ക്കലിനായി ഈ മാസം 26ലേക്ക് മാറ്റി....
വനിതാ ജഡ്ജിയായി ഇന്ദു മല്‍ഹോത്രയെ കഴിഞ്ഞ ദിവസം അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടുത്തിയിരുന്നു. ....
377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവ്തേജ് സിങ് ജോഹാറാണ് ഹര്‍ജി നല്‍കിയത്....
പ്രതികളെ കത്വ ജയിലില്‍ നിന്ന് ഗുരുദാസ്പൂര്‍ ജയിലിലേക്ക് മാറ്റാനും കോടതി നിര്‍ദേശം....
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയ്‌ക്കെതിരെ അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യമ്പള്ളിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്....
ആറു മാസത്തിനിടെ മൂന്നാം തവണയാണ് സുപ്രീംകോടതി ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നത്....
വസ്ത്രധാരണ നിയന്ത്രണങ്ങളുള്‍പ്പടെ മറ്റ് മതസ്ഥര്‍ക്കും ബാധകമാക്കി പ്രവേശനം അനുവദിക്കാനാണ് നിര്‍ദ്ദേശം....
അഭിഭാഷകനെ കൈയ്യേറ്റം ചെയതതിന് അറസ്റ്റിലായ ദീപക്കിനെ മാര്‍ച്ച് 15 ജാമ്യത്തില്‍ വിട്ടയച്ചു....
കോടതിയുടെ മേല്‍ നോട്ടത്തോടെയുള്ള സിബിഐ അന്വേഷണം വേണമെന്നാണ് ഹര്‍ജി....
15 ദിവസത്തെ സമയം എന്നതില്‍ ഇപ്പോള്‍ ഇടപെടുന്നില്ല....
ഇതോടെ ഇന്ന് രാവിലെ 9 മണിക്ക് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാം.....
കൂട്ടബലാത്സംഗത്തിന‌് ഇരയാകുന്നവർക്ക‌് അഞ്ചുലക്ഷം രൂപ മുതൽ പത്തുലക്ഷം രൂപവരെ നഷ്ടപരിഹാരം....
കെഎം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യണമെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ ആവശ്യപ്പെട്ടിരുന്നു....
18 വയസായ രണ്ട് വ്യക്തികള്‍ക്ക് പരസ്പര സമ്മതപ്രകാരം ഒരുമിച്ച് ജീവിക്കാം....
രണ്ടാമതും കെഎം ജോസഫിനെ പരിഗണിക്കണെന്നാവശ്യപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാരിനു നിരാകരിക്കാനാവില്ല....
കേസ് ഛഢീഗഢ് കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ഇരയുടെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്....
അഭിഭാഷകരില്‍ നിന്ന് നേരിട്ട് നിയമനം ലഭിക്കുന്ന ആദ്യ വനിതാ ജഡ്ജി....
കൊളീജിയവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ ....