supreme court

Supreme court: മുന്നറിയിപ്പില്ലാതെ ഒരാളെ കരിമ്പട്ടികയില്‍പ്പെടുത്താനോ, വിസ റദ്ദാക്കാനോ സാധിക്കില്ലെന്ന് സുപ്രീംകോടതി

മുന്നറിയിപ്പില്ലാതെ ഒരാളെ കരിമ്പട്ടികയില്‍പ്പെടുത്താനോ, വിസ റദ്ദാക്കാനോ സാധിക്കില്ലെന്ന് സുപ്രീംകോടതി. അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് ബുധനാഴ്ചക്കകം കേന്ദ്രം വിശദീകരിക്കണമെന്ന് സുപ്രീംകോടതി. തബ്ലിക്....

NEET Exam : നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

നീറ്റ് (NEET )പിജി പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍( Supreme Court ) ഹര്‍ജി. ഓള്‍ ഇന്ത്യ മെഡിക്കല്‍....

Media One: മീഡിയവണ്‍ സംപ്രേഷണവിലക്ക്; വേനലവധിക്ക് ശേഷം അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

മീഡിയവണ്‍(media one) സംപ്രേഷണവിലക്ക് ചോദ്യംചെയ്തുള്ള ഹർജികളില്‍ വേനലവധിക്ക് ശേഷം അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി(supreme court). ഓഗസ്റ്റ് ആദ്യവാരം വാദം കേള്‍ക്കും.....

Kizhakkambalam : ജഡ്ജി ഹണി എം വർഗീസിന് എതിരായ പരാമർശം സുപ്രീം കോടതി സ്റ്റേ ചെയ്തു

കിഴക്കമ്പലം ( Kizhakkambalam ) ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു വധക്കേസിലെ ജഡ്ജി ഹണി എം.വർഗീസിന് എതിരായ പരാമർശം സുപ്രീം....

Vaccine : കൊവിഡ് വാക്സിൻ ആരിലും നിര്‍ബന്ധിച്ച് കുത്തിവെക്കരുതെന്ന് സുപ്രീംകോടതി

കൊവിഡ് ( covid )പ്രതിരോധ വാക്സിൻ ആരിലും നിര്‍ബന്ധിച്ച് കുത്തിവെക്കരുതെന്ന് സുപ്രീംകോടതി ( Supreme Court ) . സര്‍ക്കാരിന്‍റെ....

Covid:കൊവിഡ് ആശങ്ക; പരോള്‍ ലഭിച്ചവരെല്ലാം ജയിലുകളിലേക്ക് മടങ്ങണം; സുപ്രീംകോടതി ഉത്തരവ്

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരോള്‍ ലഭിച്ചവരെല്ലാം ജയിലുകളിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവ്. ജയിലുകളിലേക്ക് മടങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ ചോദ്യം ചെയ്തുള്ള....

Anganwadi : അങ്കണവാടികളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഗ്രാറ്റുവിറ്റിക്ക് അർഹരാണെന്ന് സുപ്രീം കോടതി

സംയോജിത ശിശു വികസന സേവന പദ്ധതിയുടെ ഭാഗമായി അങ്കണവാടികളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഗ്രാറ്റുവിറ്റിക്ക് അർഹരാണെന്ന് സുപ്രീം കോടതി. ഗ്രാറ്റുവിറ്റി....

Jahangirpuri:ജഹാംഗീര്‍പുരിയില്‍ കോടതി വിധി അറിഞ്ഞതിന് ശേഷവും നടന്ന പൊളിച്ചുനീക്കലുകള്‍ ഗൗരവമായി കാണും: സുപ്രീംകോടതി

(Jahangirpuri)ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് സുപ്രീം കോടതി പൂര്‍ണമായും നിര്‍ത്തിവെച്ചു. ജഹാംഗീര്‍പുരിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞ് കഴിഞ്ഞ ദിവസം കോടതി പുറത്തിറക്കിയ....

Supreme Court:കേന്ദ്രം ജുഡീഷ്യറിയെ പഠിപ്പിക്കേണ്ട; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കേന്ദ്രം ജുഡീഷ്യറിയെ പഠിപ്പിക്കേണ്ടെന്ന് ജസ്റ്റിസ് എസ് കെ കൗള്‍ വിമര്‍ശിച്ചു.....

ലഖിംപൂര്‍ ഖേരി കൊലക്കേസില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും തിരിച്ചടി ; ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ലഖിംപൂര്‍ കർഷക കൂട്ടക്കൊലക്കേസിൽ പ്രതി ആശിഷ് മിശ്രയ്ക്കും യുപി സർക്കാരിനും വൻ തിരിച്ചടി.അലഹബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി സുപ്രീംകോടതി....

ലഖിംപുര്‍ ഖേരി കൂട്ടക്കൊലക്കേസ്; ആശിഷ് മിശ്ര വീണ്ടും ജയിലിലേക്ക്, ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ....

കോടതികൾക്ക് നിലവിൽ അമിതഭാരം; ആവശ്യത്തിന് കോടതികൾ ഇല്ലാതെ നീതി നടപ്പാവില്ലെന്ന് ചീഫ് ജസ്റ്റിസ്

കോ​ട​തി​ക​ള്‍​ക്ക് അ​മി​ത​ഭാ​ര​മെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി.ര​മ​ണ. ആ​വ​ശ്യ​ത്തി​ന് കോ​ട​തി​ക​ള്‍ ഇ​ല്ലാ​തെ നീ​തി ന​ട​പ്പാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​ട​തി​ക​ളി​ലെ ഒ​ഴി​വു​ക​ള്‍....

എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നാലാഴ്‌ചക്കകം നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി

എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നാലാഴ്‌ചക്കകം നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. നേരത്തെ നഷ്ടപരിഹാര വിതരണത്തിനായി സംസ്ഥാന സർക്കാർ....

ഇമ്രാന്‍ ഖാന് സുപ്രീംകോടതിയില്‍ തിരിച്ചടി; അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയത് റദ്ദാക്കി

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സുപ്രീംകോടതിയില്‍ തിരിച്ചടി. ഇമ്രാന്‍ ഖാന്‍ മറ്റന്നാള്‍ വിശ്വാസ വോട്ട് തേടണം. പാക് ദേശീയ അസംബ്ലി....

മഹാമാരിക്ക് മുൻപുള്ള സാഹചര്യത്തിലേക്ക് മടങ്ങാൻ സുപ്രീംകോടതി

മഹാമാരിക്ക് മുൻപുള്ള സാഹചര്യത്തിലേക്ക് സുപ്രീംകോടതി മടങ്ങുന്നു.തിങ്കളാഴ്ച മുതൽ എല്ലാ കോടതികളിലും നേരിട്ടുള്ള സിറ്റിങ് ആരംഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അറിയിച്ചു.....

കല്ല് പറിക്കൽ നാടകം അവസാനിപ്പിച്ച് കോലീബി സംഘം പിരിഞ്ഞുപോകണം; എ എ റഹീം

സിൽവർ ലൈൻ പദ്ധതിയുടെ സർവേയുമായി സർക്കാരിന്‌ മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ കല്ല് പറിക്കൽ നാടകം അവസാനിപ്പിച്ച് കോലീബി....

കർണാടക ഹിജാബ് നിരോധനം; അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡും സുപ്രീം കോടതിയിൽ

ഹിജാബ് കേസിലെ കര്‍ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുസ്ലീം വ്യക്തി നിയമ ബോര്‍ഡും സുപ്രീംകോടതിയെ സമീപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍....

ലഖിംപൂര്‍ കേസ് ; ഹര്‍ജി നാളെ പരിഗണിക്കും

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന്....

സ്ഥലംമാറ്റം നൽകുമ്പോൾ ഉദ്യോഗസ്ഥരുടെ കുടുംബജീവിതങ്ങൾ കൂടി പരിഗണിക്കണമെന്ന് സുപ്രീംകോടതി

ഉദ്യോഗസ്ഥർക്ക്‌ സ്ഥലംമാറ്റം നൽകുന്ന അവസരത്തിൽ അവരുടെ കുടുംബജീവിതങ്ങൾ സംരക്ഷിക്കുന്ന കാര്യം കൂടി പരിഗണിക്കണമെന്ന്‌ സുപ്രീംകോടതി. സ്ഥാലംമാറ്റനയത്തിൽ ഉദ്യോഗസ്ഥരുടെ കുടുംബജീവിതങ്ങൾക്ക്‌ കൂടി....

ലഖിംപൂര്‍ കേസ് ; പ്രധാന സാക്ഷിക്ക് നേരെ യു.പിയില്‍ ആക്രമണം

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിക്ക് നേരെ യു.പിയില്‍ ആക്രമണം.വോട്ടെണ്ണല്‍ പൂര്‍ത്തിയായതിന് പിന്നാലെ ഇന്നലെ....

Page 16 of 45 1 13 14 15 16 17 18 19 45