supreme court

ക്രമസമാധാന ചുമതല കൊണ്ടുവരേണ്ടത് സംസ്ഥാന സര്‍ക്കാര്‍; മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം.ക്രമസമാധാനം  കൊണ്ടുവരേണ്ട ചുമതല  സംസ്ഥാന സര്‍ക്കാരിനാണ് എന്ന്‌ സുപ്രീംകോടതി.മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസിൽ....

ഇലക്ട്‌റൽ ബോണ്ട്; വിവരങ്ങൾ എസ്ബിഐ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം

ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ എസ്ബിഐ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം. വൈകിട്ട് 5. 30ന് മുൻപ് വിശദാംശങ്ങൾ കൈമാറാനാണ് സുപ്രീം....

പ്രൊഫസര്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവിന് സ്റ്റേയില്ല; മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി

ദില്ലി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബൈ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രണ്ടുതവണ....

എസ്ബിഐ വിഷയത്തിലെ വിധി രാഷ്ട്രീയ അഴിമതി ഇല്ലാതാക്കാനുള്ള നിർണായക ചുവടുവയ്പ്പ്: സീതാറാം യെച്ചൂരി

എസ്ബിഐ വിഷയത്തിലെ വിധി രാഷ്ട്രീയ അഴിമതി ഇല്ലാതാക്കാനുള്ള നിർണായക ചുവടുവയ്‌പ്പെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തോറ്റ പാർട്ടികൾ....

ഇലക്ട്‌റൽ ബോണ്ടിൽ മോദി സർക്കാരിന് തിരിച്ചടി; സാവകാശം നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ഇലക്ട്‌റൽ ബോണ്ട് കേസിൽ സാവകാശം നൽകണമെന്ന എസ്ബിഐയുടെ ആവശ്യം തള്ളി സുപ്രീം കോടതി. ഇതോടെ ഇലക്ട്‌റൽ ബോണ്ട് വിഷയത്തിൽ വലിയ....

ഇലക്ടറൽ ബോണ്ട് വിവരങ്ങൾ കൈമാറിയില്ല; എസ്ബിഐക്കെതിരെ സുപ്രീംകോടതിയില്‍ ഹർജിയുമായി സിപിഐഎം

തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ കൈമാറാത്ത വിഷയത്തില്‍ എസ്ബിഐക്കെതിരെ സുപ്രീംകോടതിയില്‍ സിപിഐഎമ്മും കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. എസ്ബിഐയുടെ സമയം നീട്ടാനുള്ള അപേക്ഷ....

പോൾ ബോണ്ട് വിവരങ്ങൾ നൽകാൻ കൂടുതല്‍ സമയം അനുവദിക്കണം; എസ്ബിഐയുടെ ഹര്‍ജി നാളെ പരിഗണിക്കും

സ്‌കീം റദ്ദാക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ ക്യാഷ് ചെയ്ത ഓരോ ഇലക്ടറല്‍ ബോണ്ടിന്റെയും വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ജൂണ്‍ 30 വരെ....

ഇലക്ടറല്‍ ബോണ്ട്: എസ്ബിഐക്കെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ എസ്ബിഐക്കെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. തെരഞ്ഞെടുപ്പ് ബോണ്ടിന്റെ വിവരങ്ങള്‍ കൈമാറാത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി. തെരഞ്ഞെടുപ്പ് ബോണ്ടിന്റെ....

കേരളത്തിന് അവകാശപ്പെട്ട 13,608 കോടി അനുവദിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം പ്രതിപക്ഷത്തിനേറ്റ തിരിച്ചടി: മന്ത്രി വി എന്‍ വാസവന്‍

കേരളത്തിന് അവകാശപ്പെട്ട 13,608 കോടി അനുവദിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയെന്ന് മന്ത്രി വി എന്‍ വാസവന്‍. സംസ്ഥാനത്തിന്റെ....

“കോപ്പറേറ്റീവ് ഫെഡറലിസമാണ് കേരളം എന്നും മുന്നോട്ടുവെക്കുന്നത്; ഈ വിധി ശുഭകരമായ ഒരു കാര്യമാണ്”: മന്ത്രി കെ എന്‍ ബാലഗോപാല്‍

കോപ്പറേറ്റീവ് ഫെഡറലിസമാണ് കേരളം എന്നും മുന്നോട്ടുവെക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കടമെടുപ്പ് വിഷയത്തില്‍ സുപ്രീംകോടതിയുടെ ഈ വിധി ശുഭകരമായ....

ലോക്സഭാ തെരഞ്ഞെടുപ്പ് ബോണ്ട്; വിവരങ്ങൾ കൈമാറാൻ എസ്‌ബിഐക്ക് സുപ്രീം കോടതി നൽകിയ സമയം ഇന്ന് അവസാനിക്കും

തെരഞ്ഞെടുപ്പ് ബോണ്ടിന്റെ വിവരങ്ങള്‍ കൈമാറാൻ എസ്ബിഐയ്ക്ക് സുപ്രീംകോടതി നല്‍കിയ സമയം ഇന്ന് അവസാനിക്കും. എന്നാല്‍ ജൂണ്‍ 30 വരെ സമയം....

കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ ഹർജിയിൽ കേരളത്തിന് വിജയം; 13600 കോടി കടമെടുക്കാൻ അനുമതി

കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ ഹർജിയിൽ കേരളത്തിന് വിജയം. കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച നടത്തണമെന്ന് വീണ്ടും സുപ്രീംകോടതി പറഞ്ഞു. 13600 കോടി....

ഇലക്ടറല്‍ ബോണ്ട് ; വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയില്‍

പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ. തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.....

നിയമ നിർമാണ സഭകളിൽ വോട്ട് ചെയ്യുന്നതിൽ എംഎൽഎമാർക്കോ എംപിമാർക്കോ സംരക്ഷണമില്ല; വിചാരണ നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി

നിയമനിര്‍മാണ സഭകളില്‍ വോട്ടു ചെയ്യുന്നതിനോ പ്രസംഗിക്കുന്നതിനോ കോഴ വാങ്ങിയാല്‍ വിചാരണ ചെയ്യപ്പെടുന്നതില്‍ നിന്നും എംഎല്‍എ മാര്‍ക്കോ എംപി മാര്‍ക്കോ സംരക്ഷണമില്ലെന്ന്....

ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി; മസ്ജിദ് കമ്മിറ്റിയുടെ ഹർജി ഇന്ന് പരിഗണിക്കും

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയതിനെതിരായ മസ്ജിദ് കമ്മിറ്റിയുടെ ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്....

പതഞ്ജലിയുടെ പരസ്യങ്ങള്‍ വിലക്കി സുപ്രീംകോടതി; കേന്ദ്രസര്‍ക്കാരിനും വിമര്‍ശനം

പതഞ്ജലിയുടെ പരസ്യങ്ങള്‍ വിലക്കി സുപ്രീംകോടതി. പതഞ്ജലിയുടെ പരസ്യങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പരീക്ഷണാടിസ്ഥാനത്തിലുള്ള തെളിവുകളില്ലാതെ ചില....

നാരീ ശക്തിയെക്കുറിച്ച് സംസാരിച്ചാൽ മാത്രം പോരാ, അത് പ്രാവർത്തികമാക്കണം; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

തീരസംരക്ഷണ സേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലുള്ള വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയ കേന്ദ്രസര്‍ക്കാരിനു സുപ്രീം....

ഗ്യാൻവ്യാപി മസ്ജിദിലെ പൂജ; മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു

ഗ്യാൻവ്യാപി മസ്ജിദിലെ പൂജ നടത്തുന്നതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. അലഹബാദ് ഹൈക്കോടതി ഉത്തരവ് എതിരെയാണ് സുപ്രീംകോടതിയിൽ എത്തിയത്. ഹൈക്കോടതി....

കര്‍ഷക സമരം; സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. സിഖ് ചേംബര്‍ ഓഫ് കൊമേഴ്‌സാണ് ഹര്‍ജി സമര്‍പ്പിച്ചത്. കര്‍ഷകരുടെ ആവശ്യങ്ങള്‍....

കരസേന ഉദ്യോസ്ഥനെ വിവാഹം ചെയ്ത സൈനിക നഴ്‌സിനെ പിരിച്ചുവിട്ടു; കേന്ദ്രം 60 ലക്ഷം നല്‍കണമെന്ന് സുപ്രീം കോടതി

1988ല്‍ വിവാഹം കഴിച്ചതിന്റെ പേരില്‍ സൈനിക നഴ്‌സിംഗ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട വനിതയ്ക്ക് കേന്ദ്രം 60 ലക്ഷം രൂപ നഷ്ടപരിഹാരം....

ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പ്; അസാധുവാക്കിയ ബാലറ്റ് പേപ്പറുകള്‍ വീണ്ടും എണ്ണാന്‍ സുപ്രീം കോടതി നിര്‍ദേശം

ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസര്‍ അസാധുവാക്കിയ ബാലറ്റ് പേപ്പറുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി. ബാലറ്റ് പേപ്പറുകള്‍....

നാരീ ശക്തിയെന്ന് ഇടയ്ക്കിടെ പറയാതെ പ്രവൃത്തിച്ച് കാണിക്കൂ; കേന്ദ്രത്തെ വിമർശിച്ച് ചീഫ് ജസ്റ്റിസ്

കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. ‘നാരീ ശക്തി, നാരീ ശക്തി’യെന്ന് ഇടയ്ക്കിടെ പറയാതെ ഈ അവസരത്തിൽ പ്രാവർത്തികമാക്കി കാണിക്കു എന്ന്....

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പ് കേസ്; ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പ് കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസില്‍ ബാലറ്റ് പേപ്പറുകളും വോട്ടെണ്ണല്‍ ദൃശ്യങ്ങളും ഇന്ന് ഹാജരാക്കാനാണ്....

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പ്; കുതിരക്കച്ചവടം നടന്നുവെന്ന ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം നടന്നുവെന്ന ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. ബാലറ്റ് പേപ്പറുകളും വോട്ടെണ്ണല്‍ ദൃശ്യങ്ങളും നാളെ ഹാജരാക്കാന്‍ നിര്‍ദേശം. ബാലറ്റ്....

Page 3 of 45 1 2 3 4 5 6 45