supreme court

‘മണിപ്പൂരിൽ ഉടൻ നടപടി വേണം, അല്ലെങ്കിൽ ഇടപെടും’; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

മണിപ്പൂർ കലാപത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അന്ത്യശാസനവുമായി സുപ്രീംകോടതി. ഉടൻ നടപടിയെടുക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി.....

പ്രിയ വർഗീസിനെതിരെ ജോസഫ് സ്കറിയ സുപ്രീംകോടതിയില്‍

പ്രിയ വര്‍ഗീസിന്‍റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ഡോ ജോസഫ് സ്കറിയ സുപ്രീംകോടതിയെ സമീപിച്ചു. നേരത്തെ കേസില്‍ യുജിസിയും....

മണിപ്പൂരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി; ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണം

മണിപ്പൂരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് സുപ്രീംകോടതി. മണിപ്പൂരിലെ വിവിധ സംഘടനകളും സർക്കാരും സമർപ്പിച്ച ഹർജ്ജികൾ ഒരുമിച്ചാണ് സുപ്രീം....

മണിപ്പൂര്‍ വിഷയം സുപ്രീംകോടതിയില്‍; വാദം കേള്‍ക്കാന്‍  വിസമ്മതിച്ച് കോടതി, ഹര്‍ജി ജൂലൈ മൂന്നിലേക്ക് മാറ്റി

മണിപ്പൂര്‍ വിഷയം സുപ്രീംകോടതിയില്‍. മണിപ്പൂരിലെ അക്രമം തടയാന്‍ സുപ്രീംകോടതിക്ക് മാത്രമേ കഴിയൂ എന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ അടിയന്തര....

വിദഗ്ധ അന്വേഷണം വേണം; ഒഡീഷ ട്രെയിൻ ദുരന്തത്തിൽ സുപ്രീംകോടതിയിൽ ഹർജി

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. റിട്ടയേർഡ് ജഡ്ജിന്റെ നേതൃത്വത്തിൽ വിദഗ്ധ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ്....

പുതിയ പാർലമെന്റ് മന്ദിരം രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്യണം; സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി

പുതിയ പാർലമെന്റ് മന്ദിരം രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. അഭിഭാഷകനായ ജയാ സുകിൻ ആണ് ഹർജി....

ഹിന്‍ഡന്‍ബര്‍ഗ് കേസ്; അദാനിയുമായി ബന്ധപ്പെട്ട 13 വിദേശ ഫണ്ടുകളില്‍ സെബിക്ക് സംശയം

ഹിൻഡൻബർഗ് കേസിൽ അദാനിയെ പൂർണ്ണമായി ആശ്വസിപ്പിക്കാതെ സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ട്. ഒറ്റനോട്ടത്തിൽ സെബി നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ,....

ഗ്യാന്‍വാപിയിലെ കാര്‍ബൺ പരിശോധനയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ

ഗ്യാന്‍വാപിയിലെ കാര്‍ബ‍ൺ പരിശോധനയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആണ് സ്റ്റേ നല്‍കിയത്. തിങ്കളാഴ്ച....

കെവി വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെവി. വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു.....

മണിപ്പൂർ കലാപം; ഹൈക്കോടതി ജഡ്ജിയെ വിമർശിച്ച് സുപ്രീംകോടതി

സംവരണവിഷയങ്ങളിലെ മാനദണ്ഡങ്ങൾ സർക്കാരിനെ ഓർമിപ്പിക്കാത്തതിൽ ഹൈക്കോടതി ജഡ്ജിയെ വിമർശിച്ച് സുപ്രീംകോടതി. മണിപ്പൂർ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.വി മുരളീധരനെയാണ് സുപ്രീംകോടതി....

ദില്ലി കലാപം, ഉമര്‍ ഖാലിദിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി കലാപവുമായി ബന്ധപ്പെട്ടുള്ള വിശാല ഗൂഡാലോചനക്കേസില്‍ ജാമ്യം തേടി ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.....

കൈക്കൂലി വാങ്ങുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യം; സുപ്രീം കോടതി

കൈക്കൂലി വാങ്ങുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യമെന്ന് സുപ്രീം കോടതി. അഴിമതിയ്ക്ക് രജിസ്ടർ ചെയ്യുന്ന എഫ്.ഐ.ആർ ഇ.ഡി അന്വേഷണം തുടങ്ങാനുള്ള മതിയായ....

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സ നിരീക്ഷിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. ഇരകള്‍ക്ക് നല്‍കുന്ന ചികിത്സ നിരീക്ഷിക്കാന്‍ ഹൈക്കോടതിയോട് സുപ്രീംകോടതി....

‘ജനാധിപത്യം ജയിച്ചു’, നിർണായക സുപ്രീംകോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കെജ്‌രിവാൾ

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയുടെ ഭരണനിർവഹണം തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനെന്ന സുപ്രീംകോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കെജ്‌രിവാൾ. ‘ജനാധിപത്യം ജയിച്ചു’ എന്ന് ട്വീറ്റ്....

ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ കേന്ദ്ര സർക്കാരുമായി ബന്ധമുള്ളവർ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ക്രിസ്ത്യൻ സംഘടന സുപ്രീംകോടതിയിൽ. സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാറിന് മറുപടിയായി ആർച്ച് ബിഷപ് പീറ്റർ മച്ചാഡോയുടെ പുതിയ....

‘ദ കേരളാ സ്റ്റോറി’യിൽ ഇടപെട്ട് സുപ്രീംകോടതി

‘ദ കേരള സ്റ്റോറി’യയിൽ സുപ്രീംകോടതി ഇടപെടൽ. ഹർജി ഹൈക്കോടതിയിലേക്ക് മാറ്റാനും, പരാതിക്കാർ സമീപിച്ചാൽ ഹർജി അടിയന്തിരമായി പരിഗണിക്കാനും സുപ്രീംകോടതി നിർദ്ദേശം....

ദ കേരള സ്റ്റോറി വിവാദം, കപിൽ സിബൽ വിഷയം സുപ്രീംകോടതിയിൽ ഉന്നയിക്കും

ദ കേരള സ്റ്റോറി സിനിമാ വിവാദം ഇന്നും സുപ്രീംകോടതിക്ക് മുൻപിൽ വന്നേക്കും. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാകും വിഷയം സുപ്രീംകോടതിയിൽ....

സിനിമ വിദ്വേഷ പ്രസംഗത്തിന്റെ ഭാഗം, കേരളം സ്റ്റോറിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി

ദ കേരള സ്റ്റോറിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. അഭിഭാഷകനായ നിസാം പാഷ എന്നയാളാണ് ഹർജി സമർപ്പിച്ചത്. സിനിമ വിദ്വേഷ പ്രസംഗത്തിൻ്റെ ഭാഗമെന്ന്....

പ്രത്യേക സാഹചര്യങ്ങളിൽ വിവാഹമോചനത്തിനായി 6 മാസം കാത്തിരിക്കേണ്ട; നിർണ്ണായക വിധിയുമായി സുപ്രീം കോടതി

വിവാഹമോചനത്തിനായി വൈവാഹിക നിയമങ്ങൾ പ്രകാരം ആവശ്യപ്പെടുന്ന 6 മാസത്തെ കാത്തിരിപ്പ് കാലയളവിന്റെ ആവശ്യകത ഒഴിവാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വീണ്ടും....

മുസ്ലിം ലീഗിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട ഹർജി സുപ്രീം കോടതി തള്ളി

മതപരമായ അർത്ഥങ്ങളുള്ള പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. മുസ്ലിം ലീഗ്....

പൊലീസില്‍ വിശ്വാസമില്ല, സുപ്രീംകോടതിയില്‍ പൂര്‍ണ്ണ വിശ്വാസം, ഗുസ്തി താരങ്ങള്‍

സുപ്രീംകോടതിയില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് ലൈംഗീക പീഡന പരാതിയില്‍ ബ്രിജ് ഭൂഷണെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടരുന്ന....

അതീഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

മാഫിയ തലവനും സമാജ് വാദി പാർട്ടി മുൻ എം.പി.യുമായ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന്....

ബ്രിജ് ഭൂഷണിനെതിരെ കേസ് എടുക്കണമെന്ന ഗുസ്തി താരങ്ങളുടെ പരാതി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെ കേസ് എടുക്കണമെന്ന ഗുസ്തി താരങ്ങളുടെ പരാതി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ്....

Page 9 of 45 1 6 7 8 9 10 11 12 45