Suresh Gopi:സുരേഷ് ഗോപിക്ക് താല്പര്യം നോമിനേറ്റഡ് എംപി സീറ്റിനോട്; പ്രചാരണവുമായി സുരേന്ദ്രപക്ഷം
(Suresh Gopi)സുരേഷ് ഗോപി കോര്കമ്മിറ്റിയിലേക്ക് വരുന്നതിലെ അതൃപ്തി പരോക്ഷമായി അറിയിച്ചതിന് പിന്നാലെ സുരേഷ് ഗോപിക്ക് പദവിയില് വിമുഖതയെന്ന പ്രചാരണവുമായി കെ സുരേന്ദ്രന്റെ പക്ഷം. മാധ്യമവാര്ത്തകളില് ഏറെ സന്തോഷവാനാണെന്നായിരുന്നു ...