Suresh Gopi Controversial Statement

ഈ പദവി ഞാനിങ്ങ് എടുക്കുവാ… തൃശൂരിന് പിന്നാലെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കസേരയിലും കണ്ണ് വെച്ച് സുരേഷ് ഗോപി

കേന്ദ്രമന്ത്രി പദവിയും തൃശൂരിലെ വിജയവുമൊന്നും പോരാഞ്ഞിട്ടാകണം, ഈ ജന്മത്തിലും അടുത്ത ജന്മത്തിലുമായി പദവികൾ വെട്ടിപ്പിടിക്കാനുള്ള ‘ആത്മീയ ലിസ്റ്റ്’ ഓരോ ദിവസവും....