കാവുകളും കുന്നുകളും ഇടിച്ചു നിരത്തി ഭൂമി കച്ചവടം നടത്തിയിരുന്ന സുരേഷ്; കീഴാറ്റൂർ മേഖലയിൽ പരിസ്ഥിതി തകർത്ത് റിയൽ എസ്റ്റേറ്റ് ഇടപാട് നടത്തിയിരുന്നതിന്റെ തെളിവുകള്‍ ഇതാ
കാട് വെട്ടിതെളിച്ച കുന്ന് ഇടിച്ചു നിരത്തി പരുവപ്പെടുത്തി മറ്റൊരാൾക്ക് മറിച്ചു വിറ്റു....