കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു സുരേഷ് റെയ്നയും സൂസന്‍ ഖാനും അടക്കം നിരവധി പേര്‍ അറസ്റ്റില്‍
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയും ഇന്‍റീരിയര്‍ ഡിസൈനറും ഹൃത്വിക് റോഷന്‍റെ മുന്‍ ഭാര്യയുമായ സൂസന്‍ ഖാനുമുള്‍പ്പെടെ34 പേര് അറസ്റ്റില്‍. മുബൈയിലെ ...