സൂര്യ- ജ്യോതിക, പൃഥ്വി-സുപ്രിയ ജോഡികള്‍ ഒരേ ഫ്രെയിമില്‍
തമിഴ് സൂപ്പര്‍ ജോഡി സൂര്യ-ജ്യോതികയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. ചിത്രത്തില്‍ പൃഥ്വിയുട ഭാര്യ സുപ്രിയയും ഒപ്പമുണ്ട്. 'എന്നും പ്രചോദനം നല്കുന്ന സുഹൃത്തുക്കള്‍' എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് ...