സൂര്യ – ജിത്തു മാധവൻ ചിത്രം സൂര്യ 47ന് വമ്പൻ അപ്ഡേറ്റ് വരുന്നു: അറിയാം ചിത്രത്തിൽ ആരൊക്കെ എത്തുമെന്ന്
സൂര്യയും സംവിധായകൻ ജിത്തു മാധവനും ഒന്നിക്കുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ സ്വീകിരച്ചിരിക്കുന്നത്. ഇതു വരെ പേരിട്ടിട്ടില്ലാത്ത പ്രൊജക്ട് സൂര്യ....


