മാധ്യമ വിചാരണ അതിരുവിടുന്നു; റിപ്പബ്ലിക് ടിവിയില്‍ കൂട്ടരാജി
മുംബൈ: സുശാന്ത് സിങ്ങിന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കണമെന്ന് റിപ്പബ്ലിക് ടിവി ആവശ്യപ്പെട്ടിരുന്നെന്ന് മാധ്യമ പ്രവര്‍ത്തക ശാന്തശ്രീ സര്‍ക്കാര്‍. റിയക്കെതിരെ തുടരുന്ന മാധ്യമവേട്ടയില്‍ പ്രതിഷേധിച്ച് ചാനലില്‍ ...