Suspeciouse Death

കമിതാക്കൾ തലയ്ക്കടിയേറ്റു മരിച്ചതിനു പിന്നിൽ ആന്റി റോമിയോ സ്‌ക്വാഡ്? എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതം

പുണെ: പുണെയിൽ കമിതാക്കൾ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ അന്വേഷം ഊർജ്ജിതമായി. മരണത്തിനു പിന്നിൽ കമിതാക്കളെ തടയാൻ രൂപീകരിച്ച ആന്റി റോമിയോ....

കുണ്ടറയിൽ പത്തുവയസുകാരിയെ പീഡിപ്പിക്കാൻ മുത്തശ്ശി കൂട്ടുനിന്നു; വിക്ടറിന്റെ ഭാര്യയെ അറസ്റ്റ് ചെയ്യും; പീഡനം പണം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച ശേഷം

കൊല്ലം: കുണ്ടറയിൽ പത്തുവയസുകാരിയെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ ഒത്താശയോടെയെന്നു പൊലീസ്. ഇതുമായി ബന്ധപ്പെട്ട് പ്രതി വിക്ടറിന്റെ ഭാര്യ ലത മേരിയെ പൊലീസ്....

വയനാട് യത്തീംഖാനയിൽ ബലാൽസംഗത്തിനിരയായ കുട്ടികളുടെ സഹപാഠി മരിച്ചതിലും ദുരൂഹത; പെൺകുട്ടി കെട്ടിടത്തിൽ നിന്നു വീണു മരിച്ചതിൽ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്നു ബന്ധുക്കൾ

വയനാട്: വയനാട് യത്തീംഖാനയിൽ കൂട്ടബലാത്സംഗത്തിനിരയായ കുട്ടികളുടെ സഹപാഠിയായ പെൺകുട്ടി മരിച്ച സംഭവത്തിലും ദുരൂഹത. കൗമാരക്കാരിയായ പെൺകുട്ടി ഓർഫനേജ് കെട്ടിടത്തിൽ നിന്ന്....

മിഷേൽ ഷാജി ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ചും; കാരണം ക്രോണിന്റെ സമ്മർദ്ദം; ‘തിങ്കളാഴ്ച എന്റെ തീരുമാനം നീ അറിയു’മെന്നു മിഷേലിന്റെ അവസാന സന്ദേശം

കൊച്ചി: കൊച്ചി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട മിഷേൽ ഷാജി ആത്മഹത്യ ചെയ്തതു തന്നെയാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ചും. മിഷേലിന്റെ മരണവുമായി....

മിഷേലിന്റെ മരണം; പൊലീസിനു വീഴ്ച പറ്റിയോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്നു ഡിജിപി; ക്രൈംബ്രാഞ്ചിനു എല്ലാ സഹായവും നൽകും

കൊച്ചി: മിഷേലിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ പൊലീസിനു വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണത്തിൽ....

മിഷേൽ ഷാജിയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ച് ഇന്നു ഏറ്റെടുക്കും; മിഷേലിനു നീതിതേടി മറൈൻഡ്രൈവിൽ വിദ്യാർത്ഥി സംഗമം

കൊച്ചി: കൊച്ചി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട മിഷേൽ ഷാജിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഇന്നു ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. കേസിൽ....

മിഷേലിനെ ശല്യം ചെയ്തിരുന്ന യുവാവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു; ചെന്നൈയിൽ നിന്നു യുവാവിനെ വിളിച്ചുവരുത്തി

കൊച്ചി: കൊച്ചി കായലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട മിഷേലിനെ ശല്യം ചെയ്തിരുന്നെന്നു സംശയിക്കുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു.....

പാലക്കാട് പാലാന ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ; പീഡിപ്പിച്ച ശേഷം കാമുകൻ വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻവാങ്ങിയതിനാലെന്നു പൊലീസ്; സുഹൃത്ത് ഷിബുവിനെ റിമാൻഡ് ചെയ്തു

പാലക്കാട്: പാലക്കാട് പാലാന ആശുപത്രിയിലെ നഴ്‌സായിരുന്ന ഇരുപതുകാരി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കാമുകൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വാഗ്ദാനത്തിൽ....

വാളയാറിലെ സഹോദരങ്ങളുടെ ദുരൂഹമരണം; രണ്ടു പേർ കൂടി അറസ്റ്റിൽ; പിടിയിലായത് അമ്മയുടെ ബന്ധുവും അയൽവാസിയും; അറസ്റ്റിലായവരുടെ എണ്ണം നാലായി

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ അമ്മയുടെ ബന്ധുവും അയൽക്കാരനുമാണ് പിടിയിലായത്.....

വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണം; രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; പിടിയിലായത് അമ്മയുടെ ബന്ധുവും അച്ഛന്റെ കൂട്ടുകാരനും

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന രണ്ടുപേരുടെ അറസ്റ്റാണ് ഇന്നു....

വാളയാറിൽ മരിച്ച സഹോദരിമാരിൽ മൂത്തകുട്ടി പീഡിപ്പിക്കപ്പെട്ടെന്നു അമ്മ; പലതവണ കുട്ടിയെ പീഡിപ്പിച്ചത് ബന്ധു; ഇയാളെ പലപ്പോഴും താക്കീത് ചെയ്തിട്ടുണ്ടെന്നും അമ്മ പൊലീസിനോട്

പാലക്കാട്: വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സഹോദരിമാരിൽ മൂത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി അമ്മയുടെ മൊഴി. ബന്ധുവാണ് ഒരു വർഷം മുമ്പ് കുട്ടിയെ....

വാളയാറിൽ മരിച്ച പെൺകുട്ടികൾ ലൈംഗികപീഡനത്തിനിരയായോ എന്നു പൊലീസ് പരിശോധിക്കും; രണ്ടാനച്ഛനെ പൊലീസ് ചോദ്യം ചെയ്യുന്നു; ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കും

പാലക്കാട്: വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികൾ ലൈംഗികപീഡനത്തിനിരയായോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നു. ഇത്തരത്തിലൊരു സംശയത്തെ തുടർന്ന് ബന്ധുക്കളിൽ നിന്ന്....