suspension | Kairali News | kairalinewsonline.com
മലബാര്‍ എക്സ്പ്രസിലെ തീപിടിത്തം; റെയില്‍വേ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു

മലബാര്‍ എക്സ്പ്രസിലെ തീപിടിത്തം; റെയില്‍വേ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു

മലബാർ എക്സ്പ്രസിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു. കാസർകോട് റെയിൽവേ സ്റ്റേഷനിലെ കൊമേഴ്സൽ റെയിൽവേ സൂപ്പർവൈസറെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌ത‌ത്. ട്രെയിനിന്‍റെ പാര്‍സല്‍ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. ...

ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഭാര്യയെ ക്രൂരമായി മര്‍ദിച്ച ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തിരുന്നു. ഇതിനെ ...

സസ്‌പെന്‍ഷനിലൂടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം അവസാനിക്കുമെന്ന് കരുതരുതെന്ന് കെകെ രാഗേഷ്; പാർലമെന്റിന്‌ മുന്നിൽ പ്രതിപക്ഷ എംപിമാരുടെ അനിശ്ചിതകാല സമരം

സസ്‌പെന്‍ഷനിലൂടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം അവസാനിക്കുമെന്ന് കരുതരുതെന്ന് കെകെ രാഗേഷ്; പാർലമെന്റിന്‌ മുന്നിൽ പ്രതിപക്ഷ എംപിമാരുടെ അനിശ്ചിതകാല സമരം

ദില്ലി: സസ്‌പെന്‍ഷനിലൂടെ പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ മൂഢ സ്വര്‍ഗ്ഗത്തിലാണ്. എളമരം കരീം, കെ.കെ.രാഗേഷ് ഉള്‍പ്പെടെ 8 പ്രതിപക്ഷ അംഗങ്ങളെ ...

എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് മുഖ്യമന്ത്രി; വകുപ്പുതല അന്വേഷണം തുടരും

എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് മുഖ്യമന്ത്രി; വകുപ്പുതല അന്വേഷണം തുടരും

തിരുവനന്തപുരം: എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ ...

പൊലീസ് സ്റ്റേഷനുള്ളില്‍ യുവാവിന്റെ കിടിലന്‍ ഡാന്‍സ്; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് പൊലീസുകാര്‍; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍: വീഡിയോ

പൊലീസ് സ്റ്റേഷനുള്ളില്‍ യുവാവിന്റെ കിടിലന്‍ ഡാന്‍സ്; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് പൊലീസുകാര്‍; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍: വീഡിയോ

പൊലീസ് സ്റ്റേഷനുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ യുവാവിന്റെ കിടിലന്‍ ഡാന്‍സ്. യുവാവ് ഡാന്‍സ് കളിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായതോടെ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ...

കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ ഇനി 112 ല്‍ വിളിക്കാം; പൊലീസ് സഹായം ഉടനെത്തും

സിപിഐ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്; എസ്ഐയ്ക്ക് സസ്പെന്‍ഷന്‍

എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റ സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ എസ്ഐ വിപിന്‍ദാസിന് സസ്പെന്‍ഷന്‍. സംഭവത്തില്‍ നോട്ടക്കുറവുണ്ടായി എന്ന് വിലയിരുത്തിയാണ് എസ്ഐക്കെതിരായ ഡിഐജിയുടെ നടപടി. നടപടിയെ സ്വാഗതം ...

തനിക്ക് പ്രണയമായിരുന്നു ;സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു ;ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമം

അജാസിന്റെ നില അതീവ ഗുരുതരം; സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു

വള്ളികുന്നത്ത് വനിതാ സിപിഒ സൗമ്യ പുഷ്പാകരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി, കാക്കനാട് സൗത്ത് വാഴക്കാല മൂലേപ്പാടം റോഡ് നെയ്‌തേലില്‍ എന്‍.എ.അജാജിന്റെ ആരോഗ്യ നില അതീവ ഗുരുതരം. 

മൂന്നു പാക് പൗരന്‍മാരും മലയാളിയും ബംഗളൂരില്‍ അറസ്റ്റില്‍; മലയാളിയും പാക് വനിതയും പ്രണയത്തില്‍; തീവ്രവാദ ബന്ധമില്ലെന്ന് സൂചന

മണല്‍ കടത്തുകാരില്‍ നിന്ന് പണപിരിവ് നടത്തി; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കാഞ്ഞങ്ങാട് ബീറ്റ് കണ്‍ട്രോള്‍ റൂമിലെ എസ് ഐ എംവി ചന്ദ്രന്‍, പോലീസുകാരായ പി.ആനന്ദ്, പി.മോഹനന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്

ചരക്ക് സേവന നികുതി: ഔഷധ മേഖലയിലെ വ്യാപാരികള്‍ ആശങ്കയില്‍

മെഡിക്കല്‍ കോളേജില്‍ രോഗിക്ക് ഗുളിക മാറി നല്‍കി; ന‍ഴ്സിനെ സസ്പെന്‍റ് ചെയ്തു

സാങ്ക്രമിക രോഗ വിഭാഗത്തില്‍ നാഡീ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വാര്‍ഡ് 24ല്‍ ചികിത്സയിലുള്ള പുരുഷനാണ് ഇന്നലെ രാവിലെ 9.30ന് ഗുളിക മാറി നല്‍കിയത്.

കോളേജിലെ മാലിന്യ പ്രശ്‌നത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍

കോളേജിലെ മാലിന്യ പ്രശ്‌നത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതോടെ വിഷയം ചര്‍ച്ച ചെയ്യാമെന്ന് കോളേജ് മാനേജ്‌മെന്റ് അറിയിച്ചു

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അകാരണമായാണ് പോലീസ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നും ദേഹമാകെ മര്‍ദ്ദിച്ച പാടുകള്‍ ഉണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു

കിരൺ ബേദി ഉൾപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; പോസ്റ്റ് ചെയ്ത സർക്കാർ ഉദ്യോഗസ്ഥനു സസ്‌പെൻഷൻ

പുതുച്ചേരി: കിരൺ ബേദി ഉൾപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സർക്കാർ ഉദ്യോഗസ്ഥനെ പുറത്താക്കി. പോണ്ടിച്ചേരിയിലെ സീനിയർ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എ.എസ് ശിവകുമാറിനെയാണ് ...

വീട്ടമ്മയെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചു വരുത്തി മാനഭംഗപ്പെടുത്തി; കോട്ടയം ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

മണിമല സ്വദേശിയായ വീട്ടമ്മ കോട്ടയം എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ദയാബായിയെ അപമാനിച്ചു വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു സസ്‌പെന്‍ഷന്‍; നടപടി വടക്കഞ്ചേരി ഡിപ്പോയിലെ ജീവനക്കാര്‍ക്കെതിരെ

തിരുവനന്തപുരം: ലോകപ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയെ യാത്രക്കിടെ അപമാനിക്കുകയും സഭ്യേതരമല്ലാതെ പെരുമാറുകയും വഴിയില്‍ ഇറക്കിവിടുകയും ചെയ്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു സസ്‌പെന്‍ഷന്‍. വടക്കഞ്ചേരി ഡിപ്പോയിലെ ഷൈന്‍, യൂസഫ് എന്നിവര്‍ക്കെതിരേയാണ് ...

ഫാറൂഖ് കോളജില്‍ സസ്‌പെന്‍ഡ് ചെയ്ത ദിനുവിനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി; സസ്‌പെന്‍ഷന്‍ ഉത്തരവ് ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു

ഫാറൂഖ് കോളജിലെ ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ചതിന് കോളജിന്റെ പ്രതികാര നടപടി നേരിടുന്ന വിദ്യാര്‍ത്ഥി ദിനുവിനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.

വാട്‌സ്ആപ്പില്‍ വോട്ടഭ്യര്‍ഥിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍; നടപടിയെടുത്തത് കേണിച്ചിറയിലെ സിപിഒ സണ്ണി ജോസഫിനെതിരെ

ഇടതുപക്ഷത്തിനായി വോട്ട് ചോദിച്ചതാണ് സണ്ണിക്കെതിരേ നടപടിക്കു കാരണമെന്ന് ആക്ഷേപമുണ്ട്.

ദളിത് കുടുംബത്തെ തീകൊളുത്തിയ സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍; 7 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഹരിയാനയിലെ ഫരീദാബാദില്‍ ദളിത് കുടുംബത്തെ ജീവനോടെ തീകൊളുത്തിയ സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

പള്ളിപ്പെരുന്നാള്‍ ഡ്യൂട്ടിക്കിടെ പൊലീസുകാര്‍ പൂസായി അഴിഞ്ഞാടി; ദൃശ്യം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈയേറ്റം; ചവറ എസ്‌ഐയെയും പൊലീസുകാരനെയും സസ്‌പെന്‍ഡ്‌ചെയ്യാന്‍ ശിപാര്‍ശ

പള്ളിപ്പെരുന്നാളിന് ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ മദ്യലഹരിയില്‍ കുഴഞ്ഞാടി. ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റവും നടത്തി.

പി.സി ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍ കേരള കോണ്‍ഗ്രസ് ശരിവച്ചു; കൂടുതല്‍ നടപടി ആലോചിക്കാന്‍ മൂന്നംഗ സമിതി

കൊച്ചി: കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ മാറ്റമില്ല. സസ്‌പെന്‍ഷന്‍ തുടരാന്‍ കേരള കോണ്‍ഗ്രസില്‍ തീരുമാനം. ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി കേരള ...

Latest Updates

Advertising

Don't Miss