വയനാട് ഫണ്ട് തട്ടിപ്പിൽ ക്രമക്കേട് ചൂണ്ടിക്കാട്ടിയ നേതാക്കൾക്കെതിരെ പ്രതികാര നടപടിയുമായി യൂത്ത് കോൺഗ്രസ്. ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതി നൽകിയവർക്കെതിരെയാണ്....
suspension
യുവമോർച്ച പുനഃസംഘടനയിൽ പ്രതിഷേധിച്ചവർക്കെതിരെ അച്ചടക്ക നടപടിയെടുത്ത് ബിജെപി നേതൃത്വം. യുവമോർച്ച പുഃനസംഘടനയിൽ സംസ്ഥാന അധ്യക്ഷനെതിരെ അതൃപ്തി പരസ്യമാക്കിയവരെയാണ് പാർട്ടിയിൽ നിന്നും....
പത്തനംതിട്ട സെന്റ് ജോസഫ് എച്ച്.എസ്. നാറാണംമൂഴിയിലെ അധ്യാപികയുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയ മൂന്ന്....
യൂത്ത് കോണ്‍ഗ്രസില്‍ സസ്‌പെന്‍ഷന്‍. രണ്ട് മണ്ഡലം പ്രസിഡണ്ട്മാര്‍ക്കും 14 നിയോജകമണ്ഡലം ഭാരവാഹികള്‍ക്കും ആണ് സസ്‌പെന്‍ഷന്‍. ശബ്ദരേഖ പുറത്തുവിട്ട റോബിന്‍ ഇലവുങ്കലിനടക്കം....
ജോലിസമയത്ത് മദ്യപിച്ച് ലക്കുകെട്ട് സ്കൂള്‍ പരിസരത്ത് കിടന്നുറങ്ങിയ പ്രധാനാധ്യാപകന് സസ്പെന്‍ഷന്‍. കർണ്ണാടകയിലെ റായ്ച്ചൂരിൽ ആണ് സംഭവം. മസ്കി താലൂക്കിലെ അംബാഡെവിനെഗര്‍....
സ്കൂളിൽ ക്ലാസെടുക്കേണ്ട സമയത്ത് തലയിൽ എന്ന തേച്ച് മസാജ് ചെയ്‌ത അധ്യാപികയുടെ പണി തെറിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ എന്ന സ്ഥലത്തെ....
കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തേവലക്കര സ്കൂളിലെ പ്രഥമാധ്യാപികക്ക് സസ്പെൻഷൻ. എച്ച് എസ് ഫോർ ബോയ്സ് തേവലക്കര സ്കൂളിലെ....
സമൂഹമാധ്യമത്തിലെ പോസ്റ്റ് ഭാരതാംബയ്‌ക്കെതിരാണെന്ന് വ്യാഖ്യാനിച്ച് ഐഎസ്ആര്‍യില്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ രംഗത്ത്. തിങ്കളാഴ്ച്ച ജീവനക്കാര്‍ വേളിയിലെ ഐഎസ്ആര്‍ഒ....
കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് & വർക്കേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും ഐ എസ് ആർ ഒ സ്റ്റാഫ്....
കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കൊലപാതകം നടന്നത് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനെ തുടര്‍ന്നാണ്....
കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത വി.സിയുടെ നടപടി ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. കേരള സര്‍വ്വകലാശാല....
രജിസ്ട്രാര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിസിക്ക് അധികാരമില്ലെന്ന് സിന്‍ഡിക്കേറ്റ് അംഗം ഡോ ഷിജു ഖാന്‍. സര്‍വകലാശാലയുടെ ജനാധിപത്യ അട്ടിമറിയാണ് നടക്കുന്നത്. ഇത് പൂര്‍ണമായും....
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഫ്ലൈഓവറിൽ വിദ്യാർത്ഥി മരണപ്പെടാൻ ഇടയായ അപകടത്തെ തുടർന്ന് പുറത്താക്കിയ ഡ്രൈവറെ, ചീഫ് ഓഫീസ് അനുമതിയില്ലാതെ ചട്ടം....
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളിയായ രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ. എ. പവിത്രനെയാണ്....
മംഗളൂരുവില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മലയാളി യുവാവിനെ തല്ലിക്കൊന്ന കേസില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മംഗളൂരു റൂറല്‍....
മലപ്പുറത്ത് മാധ്യമങ്ങൾക്കും രാഷ്ട്രീയ നേതാവിനും വിവരങ്ങൾ ചോർത്തിയ ഐആർബി കമാൻഡോകൾക്ക് സസ്പെൻഷൻ. അരീക്കോട് എസ്ഒജി ക്യാമ്പിലെ കമാൻഡോ ഹവിൽദാർമാരായ പയസ്....
പരീക്ഷ എഴുതിക്കാതെ വിദ്യാര്‍ത്ഥിയെ ചിക്കന്‍ മുറിപ്പിച്ച രാജസ്ഥാനില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. രാജസ്ഥാനില്‍ വിദ്യാര്‍ഥിയെ പരീക്ഷ എഴുതിക്കാതെ ചിക്കന്‍ മുറിക്കാന്‍ ഏല്‍പ്പിച്ച....
മലപ്പുറം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വിവാദ ഉത്തരവില്‍ നടപടിയെടുത്ത് പൊതു വിദ്യാഭ്യാസ വകുപ്പ്. അഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി....
ദില്ലി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിൽ മൂന്ന് വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ ഉത്തരവിട്ട് ദില്ലി ഹൈക്കോടതി. യൂണിവേഴ്സിറ്റി അധികൃതരുടെ നടപടിക്കെതിരെ നൽകിയ ഹർജിയിലാണ്....
തിരക്കേറിയ റോഡിൽ നൃത്തം ചെയ്ത് ഭാര്യ ഗതാഗത തടസം ഉണ്ടാക്കിയതോടെ ഭർത്താവായ പൊലീസുകാരന് സസ്പെൻഷൻ. ചണ്ഡീഗഡ് പോലീസ് സേനയിലെ കോണ്‍സ്റ്റബിളായ....
ആലുവയിൽ എസ് ഐയ്ക്ക് സസ്പെൻഷൻ. നടപടി ട്രെയിൻ തട്ടി മരിച്ച ആളുടെ പണം കവർന്നതിലാണ് എസ് ഐയ്ക്ക് സസ്പെൻഷൻ ലഭിച്ചത്.....
കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരത്ത് വിജിലൻസ് പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന് സസ്പെൻഷൻ. ഐ ഒ സി ആഭ്യന്തര അന്വേഷണവും....
ഡൽഹി അംബേദ്കർ സർവകലാശാല വിദ്യാർഥികളായ മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തു. നാദിയ, അനൻ, ഹർഷ് എന്നിവരെയാണ് പുറത്താക്കിയത്. ഒരു....
ബസിന് പെർമിറ്റ് നൽകുന്നതിന് മദ്യവും പണവും കൈക്കൂലിയായി വാങ്ങിയെന്ന കേസിൽ എറണാകുളം മുൻ ആർടിഒ ജേഴ്സണ് ജാമ്യം. റിമാൻഡ് കാലാവധി....


