ദേശീയ സ്വച്ഛ് സർവേക്ഷൺ സർവേ: നഗരങ്ങളുടെ ശുചിത്വ മികവിൽ കേരളത്തിന് വൻ മുന്നേറ്റം, മട്ടന്നൂർ ശുചിത്വ മോഡലിന് ദേശീയ അംഗീകാരം
റെക്കോർഡ് നേട്ടവുമായി രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൺ ഫലം പ്രഖ്യാപിച്ചപ്പോൾ മിന്നും പ്രകടനം നടത്തി കേരളം....


