‘മലിനജലത്തില്‍ മുങ്ങിനിവരാൻ കോടിക്കണക്കിന് വിശ്വാസികളെ നിര്‍ബന്ധിക്കുന്നു’; കുംഭമേള നടത്തിപ്പുകാരെ വിമര്‍ശിച്ച് ഉത്തരാഖണ്ഡിലെ സ്വാമി
മഹാകുംഭ മേള നടക്കുന്ന പ്രയാഗ് രാജിലെ നദീജലത്തില്‍ മാലിന്യം കലര്‍ന്നിരിക്കുകയാണെന്നും അതില്‍ കുളിക്കാന്‍ കോടിക്കണക്കിന് ആളുകളെ നിര്‍ബന്ധിക്കുകയാണെന്നും ജഗദ്ഗുരു എന്നറിയപ്പെടുന്ന....