swapna suresh

സ്വര്‍ണക്കടത്ത് കേസ്; കാർഗോ കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് വാങ്ങി

കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിനു (കെഎസ്ഐഇ) കീഴിലെ കാർഗോ കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ഏറ്റുവാങ്ങി. ജൂലായ് 9 ന്....

ആറു ദിവസത്തെ ഒളിവ്‌ ജീവിതം; ബംഗളൂരുവിലെത്തിയത് ബുധനാ‍ഴ്ച്ച; പദ്ധതിയിട്ടത് നാഗാലാന്റിലേക്ക് കടക്കാന്‍

നയതന്ത്ര പാഴ്‌സ‌ല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ഉടന്‍ കൊച്ചിയിലെത്തിക്കും.....

ആരും തിരിച്ചറിയാതിരിക്കാൻ സ്വപ്‌നയും സന്ദീപും മുഖത്ത്‌ മാറ്റങ്ങൾ വരുത്തി; നിർണായകമായത്‌ മകളുടെ ഫോൺ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷും നാലാംപ്രതി സന്ദീപ്....

സ്വപ്ന സുരേഷും സന്ദീപ് നായരും കർണാടകയിലേക്ക് കടന്നത് ബിജെപി സഹായത്തോടെയെന്ന് സൂചന

കള്ളക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കർണാടകയിലേക്ക് കടന്നത് ബിജെപി സഹായത്തോടെയാണെന്ന് സൂചന. കേരളത്തിൽ നിന്ന് കർണാടകയിലേക്ക്....

സ്വപ്ന സുരേഷ് അറസ്റ്റില്‍; സന്ദീപും കസ്റ്റഡിയില്‍ ; എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തത് ബാംഗ്ലൂരില്‍ നിന്ന്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാംപ്രതിയായ സ്വപ്നാ സുരേഷ് എന്‍ഐഎ കസ്റ്റഡിയില്‍. ബാംഗ്ലൂരില്‍ നിന്നാണ് എന്‍ഐഎ സംഘം സ്വപ്നയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ്....

സർക്കാരിന് കീഴിലെ ഐ ടി വകുപ്പ് ജീവനക്കാരിയാണ് സ്വപ്ന എന്നത് പച്ചക്കള്ളം; സ്വപ്ന സുരേഷിൻ്റെ പി എഫ് രേഖ പുറത്ത്

സ്വപ്ന സുരേഷിൻ്റെ പി എഫ് രേഖ പുറത്ത്. സ്വപ്ന ജോലി ചെയ്യുന്ന വിഷൻ ടെക് എന്ന സ്ഥാപനം സ്വപ്നയുടെ PF....

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്തു; സ്വപ്‌നക്കെതിരെ യുഎപിഎ ചുമത്തി എന്‍ഐഎ; ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ സ്വപ്നയെ എന്‍ഐഎ പ്രതി ചേര്‍ത്തതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍....

സ്വപ്ന സർക്കാർ ജീവനക്കാരിയല്ലെന്ന് തെളിയിക്കുന്ന ആധികാരിക രേഖ പുറത്ത്

സ്വപ്ന സർക്കാരിന്‍റെ ഐടി വകുപ്പ് ജീവനക്കാരിയല്ലെന്ന് തെളിയിക്കുന്ന ആധികാരിക രേഖ പുറത്ത്. വിഷൻ ടെക് സ്വപ്നക്ക് അയച്ച ഓഫർ ലൈറ്ററാണ് കൈരളി....

വിവാഹപാര്‍ട്ടിക്കിടെ സ്വപ്നയും സംഘവും തന്നെ മര്‍ദ്ദിച്ചുവെന്ന വെളിപ്പെടുത്തലുമായി യുവാവ്

വിവാഹപാര്‍ട്ടിക്കിടെ സ്വപ്നയും സംഘവും തന്നെ മര്‍ദ്ദിച്ചുവെന്ന വെളിപ്പെടുത്തലുമായി യുവാവ്.തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന സ്വപ്നയുടെ സഹോദരന്‍ ബ്രൗണിന്‍റെ....

സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്താൻ എൻഐഎ തീരുമാനിച്ചു; കേസ് ഉടൻ രജിസ്റ്റർ ചെയ്യും

ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വർണം കടത്തിയ കേസിൽ യുഎപിഎ ചുമത്താൻ എൻഐഎ തീരുമാനിച്ചു. ഭീകര പ്രവർത്തനവും ഭീകരർക്ക് സാമ്പത്തിക സഹായം....

സ്വപ്ന സുരേഷിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം സ്വർണക്കടത്തുകേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തിൽ....

‘ആദ്യത്തെ സ്പോണ്‍സര്‍’; സ്വപ്‌ന സുരേഷിന് കെ സി വേണുഗോപാലുമായി ബന്ധമെന്ന് ബിജെപി

സ്വർണ്ണക്കടത്ത് കേസിൽ കോൺഗ്രസിനെതിരെ ആരോപണവുമായി ബിജെപി. ഒളിവിൽ കഴിയുന്ന സ്വപ്‌ന സുരേഷിന് കോൺഗ്രസ് എംപി കെ സി വേണുഗോപാലുമായി ബന്ധമുണ്ടെന്ന്....

അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കുമെന്ന് സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണക്കടത്ത് നടത്തിയ കേസിൽ താന്‍ നിരപരാധിയെന്ന് സ്വപ്‌ന സുരേഷ്. ഇന്നലെ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് സ്വപ്ന സുരേഷിന്‍റെ....

സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഡ്വ രാജേഷ് കുമാര്‍ മുഖേനയാണ്....

സ്വര്‍ണ്ണക്കടത്ത് കേസ്: സന്ദീപ് നായര്‍ മുഖ്യ കണ്ണിയെന്ന് കസ്റ്റംസ് വിലയിരുത്തല്‍; സന്ദീപ് നിരവധി തവണ വിദേശയാത്രകള്‍ നടത്തിയിരുന്നതായി ഭാര്യയുടെ മൊഴി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ബിജെപി പ്രവര്‍ത്തകനായ സന്ദീപ് നായര്‍ മുഖ്യ കണ്ണിയെന്ന് അന്വേഷണ സംഘം. ഇയാള്‍ ഇടയ്ക്കിടെ ദുബായ് യാത്ര....

സ്വര്‍ണക്കടത്ത് പ്രതികളുടെ ബിജെപി ബന്ധം വ്യക്തമാവുന്നു; തലസ്ഥാനത്തെ ബിജെപി നേതാവുമായി പ്രതികള്‍ക്ക് അടുത്ത ബന്ധം

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ ബിജെപി ബന്ധം അനാവൃതമാകുന്നു. കേസില്‍ കസ്റ്റംസ് തിരയുന്ന പ്രതിക്ക് തലസ്ഥാനത്തെ ബിജെപി നേതാവുമായി....

സ്വര്‍ണ്ണക്കടത്ത് കേസില്‍ വഴിത്തിരിവ്; സരിത്തിന്റെ സൂഹൃത്ത് സന്ദീപ് നായരുടെ ഭാര്യ കസ്റ്റഡിയിൽ

സ്വര്‍ണ്ണക്കടത്ത് കേസില്‍ വഴിത്തിരിവ്.  പ്രതിയായ സരിത്തിന്റെ കൂട്ടുകാരൻ  സന്ദീപ് നായരുടെ ഭാര്യ സൗമ്യ കസ്റ്റഡിയിൽ. ഇവരെ  കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.....

സ്വര്‍ണക്കടത്ത്: ബാഗേജിന്റെ സ്രോതസ്സ് കണ്ടെത്താന്‍ യുഎഇ അന്വേഷണമാരംഭിച്ചു

ദില്ലി: സ്വര്‍ണമടങ്ങിയ ബാഗേജ് കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ അയച്ചത് ആരെന്ന് കണ്ടെത്താന്‍ യുഎഇ സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചു. ദില്ലിയിലെ യുഎഇ എംബസിയാണ് ഇക്കാര്യം....

സ്വപ്‌നയ്ക്ക് യുഎഇ കോണ്‍സുലാര്‍ ജനറലിന്റെ ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’

വിവാദ വനിത സ്വപ്‌ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിന്റെ ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’. കോണ്‍സുലേറ്റില്‍ നിന്ന് പിരിഞ്ഞ സ്വപ്‌നയ്ക്ക് കോണ്‍സുല്‍ ജനറല്‍ നല്‍കിയത്....

സ്വപ്‌ന സുരേഷ് ഐടി വകുപ്പ് ജീവനക്കാരിയല്ല; ശമ്പളം നല്‍കുന്നത് സര്‍ക്കാരുമല്ല; സ്വപ്‌നയുടെ ബന്ധം കോണ്‍ഗ്രസ് നേതാക്കളുടെ മക്കളുമായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ ഒരു ദുരാരോപണം കൂടി പൊളിയുന്നു. കളളക്കടത്ത് കേസിലെ വിവാദ നായിക സ്വപ്ന സുരേഷ് സര്‍ക്കാരിന്റെ ശബളം....

ആരെയും സംസാരിച്ചു വീഴ്ത്തുന്ന പ്രകൃതം; സാമ്പത്തികമായി വളര്‍ന്നത് കുറഞ്ഞ കാലയളവില്‍; സ്വപ്നയുടെ ജീവിതം ഏറെ ദുരൂഹതകള്‍ നിറഞ്ഞത്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് തിരയുന്ന സ്വപ്നയുടെ ജീവിതം ഏറെ ദുരൂഹതകള്‍ നിറഞ്ഞത്. ആരെയും സംസാരിച്ചു വീഴ്ത്തുന്ന പ്രകൃതമാണവര്‍രക്കെന്ന് പരിചയക്കാര്‍....

സര്‍ക്കാരുമായി ബന്ധപ്പെട്ട് തട്ടിപ്പ് ഉണ്ടായിട്ടില്ല; വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം ഇല്ല; കേ​ന്ദ്രം പ്ര​ഖ്യാ​പി​ക്കു​ന്ന ഏ​ത് അ​ന്വേ​ഷ​ണ​ത്തേ​യും സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന ഏ​ത് അ​ന്വ​ഷ​ണ​ത്തേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​മാ​ന​ത്താ​വ​ളം....

സ്വപ്‌നയുടെ കോണ്‍സുലേറ്റ് നിയമനത്തിന് ശശി തരൂരിന് ബന്ധം; ശുപാര്‍ശകളുമായി ഉമ്മന്‍ചാണ്ടിയും ബന്ധപ്പെട്ടിരുന്നു; വെളിപ്പെടുത്തലുമായി ബിനോയ് ജേക്കബ്

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ കോണ്‍സുലേറ്റ് നിയമനത്തിന് ശശി തരൂരിന് ബന്ധമെന്ന് സൂചന. എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ്പ്രസിഡന്റായിരുന്ന ബിനോയ് ജേക്കബ്....

സ്വർണ്ണക്കടത്ത് കേസ്; സ്വപ്ന സുരേഷും ഐടി സെക്രട്ടറിയുമായി ബന്ധപ്പെടുത്തി വ്യാജ ആരോപണം ഉന്നയിച്ചതിൽ ദുരൂഹത

സ്വർണ്ണണക്കടത്തുമായി ബന്ധമുള്ള സ്വപ്ന സുരേഷും ഐ ടി സെക്രട്ടറിയുമായി ബന്ധപ്പെടുത്തി വ്യാജ ആരോപണം ഉന്നയിച്ചതിൽ ദുരൂഹത. ചാനലുകളിൽ ഐറ്റി സെക്രട്ടറിക്കെതിരെ....

Page 8 of 8 1 5 6 7 8