അച്ഛൻ താരരാജാവ് , മകൻ ജലരാജാവ്; നാഷ്ണൽ ഗെയിംസിൽ തിളങ്ങി വേദാന്ത് മാധവൻ
അച്ഛൻ വെളളിത്തിരയിലെ മിന്നുംതാരം, മകൻ ജലരാജാവ്. സുരക്ഷാ ഉദ്യോഗസ്ഥരോ, പരിചാരകരോ ഇല്ല. അച്ചടക്കമുളള അത്‌ലറ്റായി ദേശീയ ഗെയിംസ് വേദിയിൽ തിളങ്ങുകയാണ് വേദാന്ത് മാധവൻ. അച്ഛനെപ്പോലെയല്ല സിനിമയെ അല്ല ...