പിരപ്പൻകോട് സ്വിമ്മിംഗ് പൂളിന് സമീപം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം(tvm) പിരപ്പൻകോട് ഇന്റർനാഷണൽ സ്വിമ്മിംഗ് പൂളിന്(swimming pool) സമീപം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പനച്ചിക്കാട് സ്വദേശി ജയിംസ് വർഗ്ഗീസിനെയാണ് റബർ തോട്ടത്തിൽ മരിച്ച നിലയിൽ ...